എന്താണ് സ്ട്രോക്ക് അല്ലെങ്കിൽ എന്താണ് ഈ പക്ഷാഘാതം എന്ന് പറയുന്നത്. അത് എങ്ങനെയാണ് ഉണ്ടാവുന്നത് അതുപോലെതന്നെ ഇങ്ങനെ പക്ഷാഘാതം ഉണ്ടാകും അല്ലെങ്കിൽ വരും എന്ന് നമുക്ക് മുൻകൂട്ടി തന്നെ തിരിച്ചറിയാൻ വേണ്ടി സാധിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടോ അല്ലെങ്കിൽ ഇങ്ങനെയുള്ള വ്യക്തിയെ നമ്മൾ എപ്പോഴാണ് ഒരു ഹോസ്പിറ്റലിൽ എത്തിക്കേണ്ടത് അല്ലെങ്കിൽ ഹോസ്പിറ്റലിൽ കാണിക്കേണ്ടത് അതിനുവേണ്ടിയുള്ള കാര്യങ്ങളൊക്കെ നമ്മൾ എപ്പോഴാണ് എടുത്ത് തുടങ്ങേണ്ടത് അല്ലെങ്കിൽ ഇത് ഇനി ഒരിക്കലും മാറാത്തത് ആണോ അങ്ങനെ ഒത്തിരി സംശയങ്ങൾ ഉണ്ടായി.
ഈ ഒരു പക്ഷാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്ന് പറയുന്ന ഒരു അവസ്ഥയെപ്പറ്റി ആളുകൾക്ക് ഇടയിൽ അപ്പോൾ ഇത്തരത്തിലുള്ള ഒത്തിരി സംശയങ്ങൾക്ക് ഉള്ള ഒരു മറുപടി ഈ ഒരു എപ്പിസോഡിലൂടെ നമുക്ക് നികത്താൻ വേണ്ടി സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് ഇന്ന് ഈ ഒരു വിഷയവുമായി ഇവിടെ സംസാരിക്കാൻ വേണ്ടിയിട്ട് നമുക്ക് പ്രശസ്ത ന്യൂറോളജി ആയിട്ട് ഉള്ള ഡോക്ടർ ഇവിടെ വന്നിട്ടുണ്ട് അപ്പോൾ നമുക്ക് ഇന്ന് നമ്മുടെ സംശയങ്ങൾ എന്തൊക്കെയാണ് എന്നത് ഡോക്ടറോട് ചോദിച്ചാൽ മനസ്സിലാക്കാൻ നോക്കാം ഡോക്ടറെ നമുക്ക് ഇടയിൽ ഇപ്പോൾ ഒരുപാട് ആളുകൾക്ക്.
ഈ ഒരു സ്ട്രോക്ക് എന്ന് പറയുന്ന ഒരു സംഭവം ഇപ്പോൾ ഉണ്ട് ആദ്യം തന്നെ എനിക്ക് ഡോക്ടറോട് ചോദിക്കാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഒരുപാട് ആളുകൾ പറയാറുണ്ട് പണ്ടുകാലത്ത് ഒന്നും ഈ ഒരു വാക്ക് എന്നും അധികം കേട്ടിട്ടുണ്ടായിരുന്നില്ല എന്ന് ഉള്ളത് അപ്പോൾ എങ്ങനെയാണ് ഈ കാലത്ത് ഈ ഒരു സ്ട്രോക്ക് എന്നത് കൂടി വരുന്നത് ആയിട്ടാണോ തോന്നുന്നത്. പണ്ടുകാലത്ത് അതിന് ഒരു സ്ട്രോക്ക് ഉണ്ടായിരുന്നു എന്ന് ഉണ്ടെങ്കിൽ അധികം ലക്ഷണങ്ങൾ ഒന്നും ആളുകൾക്ക് കാണുന്നുണ്ടായിരുന്നില്ല അതുപോലെതന്നെ ആളുകൾക്ക് ഈ അസുഖത്തെപ്പറ്റി അധികം അറിവും ഉണ്ടായിരുന്നില്ല കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.