നമ്മുടെ ക്ലിനിക്കിൽ ഇടയ്ക്കിടയ്ക്ക് ഒരുപാട് പേഷ്യൻസ് പറയാറുണ്ട് അവർക്ക് ജോയിൻ പെയിൻ ഉണ്ട് വല്ലാത്ത വയറുവേദന മൂത്രശങ്ക തുടങ്ങിയ ഒരുപാട് കംപ്ലൈന്റ്സ് പറയാറുണ്ട് പക്ഷേ അവരുടെ ലേബർ റിസൾട്ട് അല്ലെങ്കിൽ ലാബ് ലിസ്റ്റ് ഒക്കെ നമ്മൾ നോക്കി കഴിഞ്ഞ് കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇവർക്ക് ഈ തരത്തിലുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ അതിന്റെ യാതൊരു ലക്ഷണങ്ങളും പ്രശ്നങ്ങളും ഒന്നും നമുക്ക് കാണാൻ വേണ്ടി സാധിക്കുകയില്ല.
അപ്പോൾ ഇത്തരത്തിലുള്ള ഈ ഒരു ഗ്രൂപ്പ് പ്രശ്നങ്ങളെ നമ്മൾ പറയുന്ന പേര് ആണ് ഫൈബ്രോമയാൾജിയ എന്ന് ഉള്ളത്. അപ്പോൾ ഇന്ന് നമുക്ക് ഈ ഒരു വിഷയത്തെപ്പറ്റി സംസാരിക്കാം എന്താണ് ഫൈബ്രോമയാൽജിയോ എന്നുള്ളത് അതുപോലെതന്നെ ഇത് എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റിയൊക്കെ നിനക്ക് എന്നെ നോക്കാം ഇന്ന് അധികം ആളുകൾക്കും വലിയ പരിചയമില്ലാത്ത ഒരു വാക്കാണ് ഫൈബ്രോമയാൾജിയ എന്ന് പറയുന്നത്. പക്ഷേ നിങ്ങളുടെ ജനസംഖ്യയിൽ ഏകദേശം രണ്ടു മുതൽ 8 ശതമാനം വരെ ആളുകൾ ബാധിക്കുന്ന ഒരു രോഗം കൂടിയാണ് ഈ ഒരു രോഗം എന്ന് പറയുന്നത്.
ഹൈബ്രോ മയോജിയ എന്ന് പറയുന്നത് ഒരു ഫംഗ്ഷണൽ സമാറ്റിക് സിൻഡ്രത്തിൽ പെടുന്നത് ആണ്. എന്താണ് ഫംഗ്ഷണൽ സമാറ്റിക് സിൻഡ്രം എന്ന് പറയുന്നത്. അതായത് ഒരു രോഗത്തെ ഉണ്ട് എന്ന് ഉണ്ടെങ്കിലും അവരുടെ ലാബ് റിസൾട്ട് അല്ലെങ്കിൽ മറ്റേ ഫൈൻഡിങ് ഒക്കെ നോക്കിയാൽ എല്ലാത്തിലും നോർമൽ ആയിട്ടു തന്നെ കാണും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.