വിവേക് ഞാൻ എങ്ങനെയാണ് വരേണ്ടത് അവൾ ചോദിച്ചു ഉണ്ട് സ്കൂളിൽ സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി ഞാനിവിടെ ബീച്ച് റോഡിൻറെ അവിടെ വെയിറ്റ് ചെയ്യാം നീ അങ്ങോട്ട് വന്നാൽ മതി എന്തെങ്കിലും സംശയം വീട്ടിൽ തോന്നിയാലോ എന്ത് സംശയം തോന്നാൻ ഒരു സംശയവും തോന്നുകയില്ല എന്നാലും ഒരു എന്നാലും ഇല്ല ഒരു പ്രശ്നവും ഉണ്ടാവുകയില്ല. നിന്നെ ഒന്ന് കാണാൻ അത്രയധികം ആഗ്രഹമുണ്ടായിട്ട്.
അല്ലേ ലക്ഷ്മി ഞാൻ വിളിക്കുന്നത് അവൻ അവളോട് ചോദിച്ചു ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ നീ ശരിക്കും എന്നെയാണോ സ്നേഹിക്കുന്നത് അതോ എൻറെ ശരീരത്തെ ആണോ ഒരു ചോദ്യം വിവേകിനെ നന്നായി തന്നെ വലിഞ്ഞു മുറുകി. എന്നാലും വളരെ പെട്ടെന്ന് തന്നെ അവൻ ബാവ മാറ്റി നിനക്ക് എന്നെ വിശ്വാസമില്ല എന്ന് ഉണ്ടെങ്കിൽ നീ വരണ്ട ലക്ഷ്മി അത്ര കഷ്ടപ്പെട്ടിട്ട് ഒന്നും എന്നെ കാണാൻ വേണ്ടി വരണ്ട ശരി എന്നാൽ ഞാൻ ഫോൺ വയ്ക്കുക ആണ് അവൻ വളരെ വിശാലം അഭിനയിച്ച ഫോൺ വെക്കാൻ വേണ്ടി നിന്നു. അയ്യോ വേണ്ട ഫോൺ വെക്കല്ലേ.
എനിക്ക് നിന്നെ വിശ്വാസമാണ് നീ എന്നെ ചതിക്കില്ല എന്ന് എനിക്ക് അറിയാം നീ വിളിക്കുന്ന എങ്ങോട്ടും ഞാൻ വരാം. അത് കേട്ടപ്പോൾ പെട്ടെന്ന് തന്നെ വിവേകിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പിശാശ് സടകുടഞ്ഞ് എഴുന്നേറ്റു എന്ന് ഉണ്ടെങ്കിലും അവൻ അത് ഒന്നും പുറത്ത് കാണിക്കാതെ തന്നെ വളരെ വിശദമായ ഫോൺ വെച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.