സാക്ഷാൽ ശിവ ഭഗവാൻ തന്നെയാണ് ഹനുമാൻ സ്വാമി എന്ന വേഷത്തിൽ വന്നത് അല്ലെങ്കിൽ ഹനുമാൻ സ്വാമി എന്നത് ആണ് നമ്മുടെ ശിവപുരാണത്തിലും അതുപോലെതന്നെ ദേവിഭാഗത്തിലും ഒക്കെ തന്നെ പറയുന്നത് അതായത് നമുക്ക് എന്ത് ഒരു പ്രശ്നമുണ്ട് എന്ന് ഉണ്ടെങ്കിൽ.
https://www.youtube.com/watch?v=JqAb8EFpzyE നമ്മൾ മനസ്സുരുകി വളരെ ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ ആത്മാർത്ഥമായി വിളിച്ച് കഴിഞ്ഞാൽ വായു വേഗത്തിൽ ഓടിവന്ന് നമ്മളെ രക്ഷിക്കുന്ന ഭഗവാൻ ആണ് ഹനുമാൻ സ്വാമി എന്നൊക്കെ പറയുന്നത്. എത്ര വലിയ പ്രശ്നമാണ് എന്ന് ഉണ്ടെങ്കിലും എത്ര വലിയ ഒരു പ്രതിസന്ധിയാണ്.
എന്നുണ്ടെങ്കിൽ ജോലിസ്ഥലത്ത് ഉള്ള പ്രശ്നങ്ങൾ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് എന്ന് ഉണ്ടെങ്കിലും അങ്ങനെ ഏതു പ്രശ്നങ്ങൾ എത്ര വലിയ പ്രശ്നങ്ങളൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് വളരെ വേഗം തന്നെ വായു വേഗത്തിൽ തന്നെ നമുക്ക് അതിനുവേണ്ട പ്രതിവിധി നൽകി അല്ലെങ്കിൽ നമ്മുടെ സഹായത്തിന് എത്തുന്ന ദേവനാണ് ഹനുമാൻ സ്വാമി ഹനുമാൻ സ്വാമിയെ വിശ്വസിക്കാത്ത ആളുകൾ എന്ന് പറയുന്നത്.
ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ മടയൻ ആണ് എന്ന് തന്നെ നമുക്ക് പറയേണ്ടത് ആയിട്ട് വരും കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഒരൊറ്റ തവണ വിളിക്കുമ്പോഴും ഒരു തവണ വിളിക്കുമ്പോഴേക്കും നമ്മുടെ അത്രയധികം സ്നേഹിച്ച ചേർത്തുവയ്ക്കുന്ന സ്വാമി ആണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയിത്തന്നെ കാണുക.