ഇന്ന് നമുക്ക് ഇടയിലുള്ള ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയിട്ട് ഒരു പ്രശ്നമാണ് ഹാർട്ട് അറ്റാക്ക് അഥവാ സ്ട്രോക്ക് എന്നൊക്കെ പറയുന്ന പ്രശ്നങ്ങൾ എന്നൊക്കെ ഉള്ളത് എന്തുകൊണ്ടാണ് ഇപ്പോൾ നമുക്ക് ഇടയിൽ ഇത്രയും ആളുകൾക്ക് എത്ര അധികം ആളുകൾക്കൊക്കെ ഈ ഒരു ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് തുടങ്ങിയിട്ടുള്ള അസുഖങ്ങൾ കൂടി വരാനുള്ള കാരണം എന്തൊക്കെയാണ് നമ്മൾ നോക്കുക നമ്മുടെ ഇടയിൽ ഒരു നാൽപതിനും മുകളിൽ ആളുകൾക്ക് അതായത് 40% മുകളിൽ ആളുകൾക്ക് എത്രത്തോളം ആളുകൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഈ ഒരു ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് എന്നൊക്കെയുള്ളത്.
അപ്പോൾ ഇന്നത്തെ നമ്മുടെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ പ്രധാനമായും പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എന്തുകൊണ്ടാണ് ആളുകൾക്ക് ഇങ്ങനെ ഹാർട്ടറ്റാക്ക് സ്ട്രോക്ക് മുതലായ കാര്യങ്ങൾ വരുന്നത് എന്നും എന്താണ് കാരണം എന്തൊക്കെയാണ് പരിഹാരം മാർഗങ്ങൾ എന്തൊക്കെയാണ് നമ്മൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെയാണ്. അപ്പോൾ നമുക്ക് ഇത്തരത്തിൽ ഹാർട്ടറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് ഒക്കെ വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളിൽ.
നമ്മൾ അറിഞ്ഞോ അല്ലെങ്കിൽ അറിയാതെ ഒക്കെ ഉണ്ടാകുന്ന ബ്ലോക്ക് ആണ് നമ്മുടെ രക്തക്കുഴലുകൾ ഇതുപോലെ പല കാര്യങ്ങളും വന്ന് അടിഞ്ഞുകൂടി അതിൻറെ വ്യാപ്തം കുറയുന്നതുപോലെ നമ്മുടെ ശരീരത്തിന് ഹാർട്ടിലേക്ക് മറ്റ് ഭാഗങ്ങളിലേക്കും ഒക്കെ എത്തേണ്ടത് ആയിട്ട് ഉള്ള ഓക്സിജന്റെ അളവ് എത്തുന്നതിൽ വളരെയധികം കുറവ് സംഭവിക്കുന്നു. അതുപോലെതന്നെ നമ്മൾ കൊളോണലി ഹാർട്ടറി ഡിസീസ് എന്ന് പറയാം നമ്മുടെ ഹൃദയത്തിൻറെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.