ക്യാൻസറിന് എങ്ങനെ തിരിച്ചറിയാം ഇന്ന് നമ്മുടെ ഇടയിൽ ക്യാൻസർ ബാധിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം കൂടിക്കൂടി വരുക ആണ്. ഒരു വർഷത്തിൽ ഏകദേശം ഒരു കോടി 40 ലക്ഷത്തോളം ആളുകൾക്ക് കാൻസർ ബാധിക്കുന്നുണ്ട് അപ്പോൾ ഇതിൽ തന്നെ ഏകദേശം ഒരു 50 ശതമാനത്തോളം ആളുകൾ ഈ കാൻസർ ബാധിതർ ആയവരിൽ 50% ആളുകളെ എന്ന് പറയുമ്പോൾ ഏകദേശം ഒരു 80 ലക്ഷം ആളുകൾ എങ്കിലും ഈ ക്യാൻസർ രോഗം ബാധിച്ചിട്ട് ഇപ്പോൾ നമ്മുടെ ഇടയിൽ മരണപ്പെടുന്നുണ്ട്.
അപ്പോൾ ഇതേപോലെ 50 ശതമാനം ആളുകൾ ക്യാൻസർ രോഗികൾ അസുഖം മൂലം മരണപ്പെടുന്നത് കൊണ്ട് ആണ് ആളുകൾക്ക് ഇടയിൽ കാൻസർ എന്ന് പറയുമ്പോൾ അത് ഇത്രയധികം ചെലുത്തുന്ന ഒരു കാര്യമായിട്ട് മാറുന്നത് എന്നുള്ളത് ആണ് അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്തരത്തിൽ കാൻസർ ബാധിച്ച് ആളുകൾ ഏറ്റവും കൂടുതൽ മരണപ്പെടുന്നത്.
അല്ലെങ്കിൽ മരണസംഖ്യ കൂടുതല്‍ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭൂരിഭാഗം കേസുകളിലും ഈ ഒരു ക്യാൻസർ എന്ന് പറയുമ്പോൾ അത് തേർഡ് സ്റ്റേജ് അല്ലെങ്കിൽ അങ്ങനെ അതിനുശേഷം ഉള്ള ഓരോ സ്റ്റേജുകളിൽ ഒക്കെ ആണ് ക്യാൻസർ ആണ് രോഗം എന്നുള്ളത് തിരിച്ചറിയുന്നത് അല്ലെങ്കിൽ തിരിച്ചറിയപ്പെടുന്നത് എന്നുള്ളത് കൊണ്ടാണ്.
കുറച്ചുകൂടി മുൻപേ ഏകദേശം ഒരു ഫസ്റ്റ് സ്റ്റേജ് അല്ലെങ്കിൽ സെക്കൻഡ് സ്റ്റേജ് ഒക്കെ ആകുമ്പോൾ ക്യാൻസർ കണ്ടെത്തുക ആണ് എന്ന് ഉണ്ടെങ്കിൽ ആരോഗ്യ അത്യാവശ്യമായി ചികിത്സ നൽകാനും ആരോഗ്യത്തിൽ നിന്ന് മുക്തമാക്കാൻ നമുക്ക് സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക.