ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം ഇന്ന് ഗർഭധാരണം കൂടി വരികയാണ് എന്നുള്ളത് അതോടൊപ്പം തന്നെ പ്ലാൻ ഇല്ലാത്ത ഗർഭധാരണങ്ങളും കൂടി വരുന്നുണ്ട്.. പ്ലാൻ ചെയ്യാതെ തന്നെ ഉണ്ടാകുന്ന ഗർഭധാരണങ്ങൾ മൂലം അബോഷൻ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഒരു ഭ്രൂണത്തിന് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നമ്മൾ നിഷേധിക്കുകയാണ് ചെയ്യുന്നത്..
ഇതിന് പുറമേ നമ്മൾ ഗർഭനിരോധനത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല.. പലരും ഇപ്പോൾ ഒരു മോഡൽ സംസ്കാരത്തിലേക്ക് വരുന്നതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചുകൊണ്ട് ലിവിങ് ടുഗതർ തുടങ്ങിയ കാര്യങ്ങൾ പോലെയുള്ളതാണ് നമ്മൾ ഇപ്പോൾ ഫോളോ ചെയ്യുന്നത്.. ഇതിനിടയിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ നമുക്ക് ഗർഭധാരണം ഉണ്ടാവുകയും നമ്മൾ ആ ഒരു ഭ്രൂണത്തെ പല രീതിയിൽ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്..
തക്കസമയത്ത് കൃത്യമായി രീതിയിലുള്ള പ്രക്രോഷൻസ് എടുക്കാതെ വരികയും അത് പിന്നീട് നിങ്ങളെ ഒരു ഗർഭധാരണത്തിലേക്ക് എത്തിക്കുകയും പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് മനസ്സ് കൂടുതൽ വിഷമിക്കുന്ന ഒരു രീതിയിലേക്ക് മാറിപ്പോകാറുണ്ട്.. ഇങ്ങനെ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന ഒരു ഗർഭധാരണത്തിലേക്ക് എത്തുമ്പോൾ ആളുകൾ മാനസികമായും ശാരീരികമായും ടെൻഷനിലേക്ക് എത്തുകയും ചെയ്തു..
ഒരു ഗർഭം ധരിച്ച് കഴിഞ്ഞാൽ പിന്നീട് അവർ അതിന്റെ നിരോധനത്തെ കുറിച്ച് ചോദിക്കുന്നത് വളരെ ചുരുക്കം ചില ആളുകൾ മാത്രമാണ്.. അപ്പോൾ എങ്ങനെയൊക്കെ നമുക്കിത് കണ്ട്രോൾ ചെയ്യാം അല്ലെങ്കിൽ പരിഹരിക്കാം എന്ന് നോക്കാം.. ഗർഭനിരോധനത്തെക്കുറിച്ച് എല്ലാ ആളുകൾക്കും കൃത്യമായ രീതിയിൽ അറിവുകൾ ഉണ്ടായിരിക്കണമെന്നില്ല.. പലർക്കും ഇതിനെക്കുറിച്ച് ഒരു മുൻ ധാരണ ഉണ്ടായിരിക്കില്ല.. ഇതിനെക്കുറിച്ച് വിശദമായി അറിയുന്ന ആളുകൾ നമ്മുടെ ഇടയിൽ വളരെ ചുരുക്കം മാത്രമേ ഉണ്ടാവുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…