സ്ഥലത്തെ ഒരു ഗ്രാമത്തിൽ സ്വാമിവിയിൽ എന്നുപറയുന്ന ഒരു വ്യക്തി താമസിച്ചിരുന്നു അയാൾക്ക് ഡ്രൈവർ ആയിരുന്നു ഡ്രൈവിംഗ് ആയിരുന്നു അയാളുടെ ജോലി എന്ന് പറയുന്നത് അതുപോലെതന്നെ അയാളുടെ ഭാര്യയുടെ പേര് ആണ് ചിന്നപ്പുണ്ണ് എന്ന് ഉള്ളത് അപ്പോൾ ഈ പെണ്ണ് കൂലിപ്പണി ചെയ്തു ആയിരുന്നു ജീവിച്ചിരുന്ന രണ്ടു പേർക്കും ജോലി ഉള്ളതുകൊണ്ടുതന്നെ അവരുടെ ജീവിതം വലിയ തരക്കേട് ഇല്ലാതെ ആയിരുന്നു മുന്നോട്ടു പോയിരുന്നത്.
എന്നാൽ ഇവർ രണ്ടുപേർക്കും വിദ്യാഭ്യാസം വളരെയധികം കുറവ് ആയിരുന്നു അതുകൊണ്ടുതന്നെ തന്നെ മക്കളെ നല്ല രീതിയിൽ പഠിപ്പിക്കണം എന്ന് നല്ല ഒരു ആഗ്രഹം ഇവർക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ വളരെയധികം കഷ്ടപ്പെട്ട് മക്കളെ നല്ല രീതിയിൽ പഠിപ്പിക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു അവരുടെ മക്കൾ ആണ് എന്ന് ഉണ്ടെങ്കിലും പഠിപ്പിൽ ഒക്കെ നല്ല രീതിയിൽ പഠിക്കുന്ന കുട്ടികൾ ആയിരുന്നു.
അവർക്ക് രണ്ട് പെൺമക്കൾ ആണ് ഉണ്ടായത് മൂത്തമകൾ ഇതുപോലെ നല്ല രീതിയിൽ പഠിച്ച ഒരു ഹോസ്പിറ്റലിൽ ഇപ്പോൾ നേഴ്സ് ആയിട്ട് വർക്ക് ചെയ്യുക ആണ് അതുപോലെതന്നെ ഇവിടെ രണ്ടാമത്തെ മകൾ ഉണ്ട് രാജലക്ഷ്മി ഇപ്പോൾ 14 വയസ്സ് എട്ടാം ക്ലാസിൽ പഠിക്കുന്ന വളരെ മിടുക്കിയായി പഠിച് മുന്നേറുകയാണ് രാജലക്ഷ്മി. ഇവരുടെ വീട് വളരെ ദാരിദ്ര്യത്തിലാണ്.
എന്ന് ഉണ്ടെങ്കിൽ വളരെ കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത് എന്ന് ഉണ്ടെങ്കിലും ഇവരുടെ വീട്ടിൽ വളരെയധികം സന്തോഷവും സമാധാനവും ഒക്കെ ഉണ്ടായിരുന്നു മക്കൾ നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ അവർക്ക് വളരെ സന്തോഷമായിരുന്നു കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങള് ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.