August 8, 2022

ഒരു മുടി പോലും ഇനി നരക്കില്ല. മുടി തഴച്ചു വളരാൻ ഇതാ കിടിലൻ ഓയിൽ.

മുടി വളരാൻ വേണ്ടിയും അതുപോലെ തന്നെ നര മാറാൻ വേണ്ടിയും ഒരുപാട് ആളുകൾ പൈസ ഒത്തിരി കളയുന്നുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് മുടി വളർച്ച കൂട്ടാൻ വേണ്ടിയും അതുപോലെ തന്നെ നര മാറാൻ വേണ്ടിയും നമ്മെ ഒത്തിരി സഹായിക്കുന്ന നല്ല ഓയിൽ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. കൂടുതലായും ചെറുപ്പക്കാർ പറയുന്ന ഒരു കാര്യമാണ് മുടി പെട്ടെന്ന് നരയ്ക്കുക അതുപോലെതന്നെ താടിയും മീശയും ഒക്കെ നരയ്ക്കുക, മുടി കൊഴിയുക അപ്പോൾ ഇതിന് എല്ലാം എഫക്ടീവ് ആയിട്ടുള്ള ഒരു ഓയിൽ ആണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

രണ്ട് ഓയിലുകൾ നമുക്ക് അങ്ങാടി കടയിൽ നിന്ന് വാങ്ങാൻ പറ്റുന്ന ഓയിലുകൾ ആണ് ഇതിന് ആവശ്യമായി ഉള്ളത്. ആദ്യത്തെ ഓയിൽ പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഒരുപാട് ഗുണങ്ങൾ ഉള്ള ഓയിൽ ആണ് ഇത് നമുക്ക് നര മാറാൻ എല്ലാം സഹായിക്കുന്ന ഒരു ഓയിൽ ആണ്. ഇനി നമുക്ക് ഇതിലേക്ക് രണ്ടാമത്തെ വെളിച്ചെണ്ണ ആഡ് ചെയ്തു കൊടുക്കാം.

ഇവ രണ്ടും പലരീതിയിൽ കിട്ടും അതായത് കേരതൈലം തൈലം എന്നീ രീതികളിൽ നമ്മൾ വെളിച്ചെണ്ണ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ആദ്യത്തെ ഏതാണ് എടുത്തത് അത് തന്നെയാണ് രണ്ടാമത്തേതും അതുപോലെ തന്നെ എടുക്കുക, രണ്ടും വെളിച്ചെണ്ണ തന്നെ എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അതുപോലെ തന്നെ രണ്ടും തുല്യ അളവിൽ എടുക്കാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും കാണുക.

Leave a Reply

Your email address will not be published.