August 17, 2022

കണ്ടെത്താൻ വൈകുന്ന ക്യാൻസറാണ് വയറിൽ ഉണ്ടാകുന്ന കാൻസർ ഈ കാൻസർ മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്

ഇന്ന് നമ്മൾ പറയാൻ പോകുന്നത് കണ്ടെത്താൻ വൈകുന്നത് ആയ ഒരു ക്യാൻസറിനെ പറ്റിയാണ്. ഈ ക്യാൻസറാണ് വയറിലെ ക്യാൻസർ. വയറിലെ കാൻസറിൻറെ 10 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒന്ന് നെഞ്ചിരിച്ചിൽ ദഹനക്കുറവും. നെഞ്ചെരിച്ചിലും അസിഡിറ്റിയും സാധാരണ ആണ് . പക്ഷേ ഇത് പതിവാണ് എങ്കിൽ കാര്യം ഗുരുതരമാണ് വയറിലെ ട്യൂമർഇൻറെ ലക്ഷണം ആയിരിക്കാം ഭക്ഷണശേഷം പതിവായ നെഞ്ചെരിച്ചിലും ദഹനക്കുറവും. അസിഡിറ്റിയും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് ട്യൂമർ ഇൽ നിന്നുള്ള സ്രവം ആണ് ദഹനത്തെ തടസ്സപ്പെടുത്തുന്നത്. ട്യൂമർ വലുതായാൽ ചെറുകുടലിൽ ഭക്ഷണത്തെ തടയൽ നെഞ്ചിരിച്ചിൽ പതിവായി ആയാൽ ആന്റാസിഡ് കഴിച്ച് പ്രതിവിധി കണ്ടെത്തുന്നവർ ജാഗരൂകരായിരിക്കണം.

എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് രണ്ട് ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും . ഭക്ഷണം കഴിച്ചാൽ വയറു നിറയുന്നതായി തോന്നുന്നത് അപകടത്തിന് കാരണമാണ് ഭക്ഷണത്തോട് വിരക്തി തോന്നുന്നതും. ഈ കാരണം കൊണ്ട് തന്നെ ആണ്. ട്യൂമറിനെ വളർച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിൽ എത്തുന്നത് തടയുന്നതും വയറുനിറഞ്ഞു എന്നുള്ള തോന്നൽന് കാരണമാകാം. മൂന്ന് അകാരണമായ തൂക്കം കുറയൽ . തൂക്കത്തിൽ കാര്യമായ കുറവ് വരികയും ചെയ്യുന്നത് വയറിലെ കാൻസറിൻറെ ലക്ഷണമാണ്. ഇത്തരം ലക്ഷണം ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കുക.

നാല് മൂക്കൊലിപ്പും ഛർദ്ദിയും. ഛർദ്ദി പതിവാക്കുകയും ഛർദ്ദിക്കുമ്പോൾ പാതി ദഹിച്ച ഭക്ഷണസാധനങ്ങൾ പുറത്തുവരികയും ചെയ്യുന്നതും അപകടത്തിന് സൂചനയാണ് പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം അഞ്ച് അലസത തോന്നുക ബ്ലഡ് കോണിലെ കുറവും അതുമൂലമുണ്ടാകുന്ന അലസതയും ക്ഷീണവും വയറിലെ ക്യാൻസറിന് കാരണമാകുന്നു. ആറ് മലബന്ധവും നിറംമാറ്റംവും. മലബന്ധം ,വയറിളക്കം, മലം കറുത്ത നിറത്തിൽ പോകുന്നതും കാൻസറിൻറെ ലക്ഷണങ്ങൾ ആണ് . ഏഴ് വിട്ടുവിട്ടുള്ള ചെറിയ പനി. ശരീരത്തിലെ അണുബാധ യുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുള്ള ചെറിയ പനി.

എട്ട് വയറുവേദന . അടിവയർ കനം വയ്ക്കുന്നതും വേദന ഉണ്ടാക്കുന്നതും ട്യൂമറിനെ ലക്ഷണമാകാം അടിവയറിൽ അമർത്തി നോക്കിയാൽ മുഴയോ തടിപ്പോ കാണുകയാണെങ്കിൽ അത് ഡോക്ടർനെ വിവരമറിയിക്കുക. ഒൻപത് മലത്തോടൊപ്പം രക്തം. മലത്തോടൊപ്പം രക്തം വരുന്നത് കാൻസറിൻറെ കൂടിയ തോതിലുള്ള ലക്ഷണമാണ്. പത്ത് വിഴുങ്ങാൻ ബുദ്ധിമുട്ട് . ഈ ലക്ഷണങ്ങൾ ഒക്കെ തോന്നിയാൽ ഡോക്ടറെ കാണാൻ മടിക്കണ്ട കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.