August 8, 2022

ഇതിൽ പറയുന്ന ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയാൽ ജീവിതത്തിൽ നിങ്ങൾക്ക് ഒരുവിധ രോഗവും ഉണ്ടാവുകയില്ല ഉള്ളത് മാറുകയും ചെയ്യും

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ആരോഗ്യമുള്ള ശരീരത്തോട് കൂടി എങ്ങനെ മുന്നോട്ടു പോകണം എന്നാണ്. അതിന് ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതും ചില കാര്യങ്ങൾ ഉൾക്കൊള്ളേണ്ടതായി ഉണ്ട്. അത് എന്തൊക്കെയാണ് എന്നാതാണ് ഇവിടെ പറയുന്നത് നമുക്ക് സ്ഥിരമായി മലബന്ധം ഉണ്ടാവുകയാണെങ്കിൽ അവർ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഒന്ന് ഒരു ദിവസം ഒരു പേരയ്ക്ക വീതം കഴിക്കുക. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് മുരിങ്ങ ഓപ്പൺ ചെയ്ത് അതിലെ കുരുകൽ കളയുക പിന്നീട് ഒരു ടേബിൾസ്പൂൺ എടുത്ത് അതിനുള്ളിലെ പൾപ്പ് നോർമലായി ചമ്മന്തി ആക്കുന്നതിന് കൂടെ ഈ പൾപ്പ് കൂടി ചേർത്ത് ചമ്മന്തി ആക്കുക. എന്തിൻറെ കൂടെ വേണമെങ്കിലും ചേർത്ത് കഴിക്കാവുന്നതാണ്. ദോശയുടെ കൂടെയോ ചോറ് ൻറെ കൂടെയോ.

മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇലക്കറികൾ ആണ്. ഇലക്കറികളിൽ ഉൾപ്പെടുന്നതാണ് ചീര ഈ ചീരയുടെ കൂടെ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ചീര തോരൻ ഉണ്ടാക്കി കഴിക്കുക മലബന്ധത്തിന് ഏറ്റവും ബെസ്റ്റ് ഓപ്ഷനാണ്. ഇനി നമ്മൾ പറയാൻ പോകുന്നത്. കിഡ്നി സംബന്ധമായ ആളുകൾക്കും യൂറിക് ആസിഡ് അളവ് കൂടുന്നതും, സ്കിന്നിലെ ചൊറിച്ചിലുള്ള ആളുകളും, വെരിക്കോസ് ഉള്ള ആളുകളും അതുപോലെതന്നെ മുടികൊഴിച്ചിൽ ഉള്ള ആളുകൾക്കും. ഇവർക്ക് ഉള്ള പ്രശ്നം പ്രോട്ടീൻ ആണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നത് ഇറച്ചി, മീൻ ,പാല് ,മുട്ട, കടല ,മുതിര, ഉഴുന്ന് ,പരിപ്പ്. എന്നിവയിൽ നിന്നാണ്. ഇത്തരം രോഗം ഉള്ള ആളുകൾ അവ കൂടുതലായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക . ഇത്തരം ആളുകൾ രാവിലെ കഴിക്കേണ്ടത് എന്ന് പറഞ്ഞാൽ.

ഗോതമ്പ് ദോശ റാഗി, ഓട്സ്,ഗോതമ്പ് ചപ്പാത്തി എന്നിവ കഴിക്കാൻ ശ്രദ്ധിക്കുക . ഇനി മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് ഗ്ലൂക്കോസിനെ കുറിച്ചാണ് ഇതിൽ കണ്ടുവരുന്ന രോഗമാണ് പ്രമേഹം ,ഫാറ്റിലിവർ, ഫൈബ്രോയ്ഡ്, തൈറോയ്ഡ് എന്നീ രോഗം ഉള്ള ആളുകൾ. കിഴങ്ങുവർഗ്ഗങ്ങൾളും, അരി, ഗോതമ്പ്, എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുകയാണെങ്കിൽ രോഗങ്ങൾ കൂടാനുള്ള ചാൻസ് വളരെ കൂടുതലാണ്. അവർ കഴിക്കേണ്ട സാധനങ്ങൾ എന്ന് പറഞ്ഞാൽ ഇറച്ചി, മീൻ ,മുട്ട എന്നിവയൊക്കെയാണ് കഴിക്കേണ്ടത് ഇതിൽ പറയുന്നതുപോലെ നമ്മുടെ ആഹാരരീതി ഇ മുന്നോട്ടു കൊണ്ടുപോയാൽ. ശരീരത്തിൻറെ പല അസുഖങ്ങളിൽ നിന്നും നമുക്ക് മുക്ക്തി നേടാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.