August 17, 2022

ഈ ആറ് ലക്ഷണങ്ങളാണ് ആണ് കിഡ്നി സംബന്ധമായ രോഗത്തിന് തുടക്കം അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

ഇന്ന് നമ്മൾ പറയാൻ പോകുന്നത് . മരണം സുനിശ്ചിതമായ രോഗത്തെക്കുറിചാണ്. ഈ രോഗത്തെ പറയുന്ന പേരാണ് വൃക്കരോഗം. ഇതിൻറെ ലക്ഷണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. വൃക്കകൾ എന്നുപറയുന്നത് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. ശരീരത്തിലെ പ്രവർത്തനങ്ങളെ മുഴുവൻ സുഗമമായി നടത്തുവാൻ സഹായിക്കുന്നത് വൃക്കകളാണ്. നാമറിയാതെതന്നെ ശരീരത്തിലെ രക്തം മുഴുവൻ ഇരുപതിലധികം പ്രാവശ്യവും. രക്തം മുഴുവൻ ശുദ്ധീകരിച്ച് പുറത്തു വിടുന്ന കടമയാണ് വൃക്കകൾ ചെയ്യുന്നത്. കൂടാതെതന്നെ വൃക്കകൾ ആണ് ശരീരത്തിലെ ജലാംശം ത്തിൻറെ അളവ് നിയന്ത്രിക്കുന്നത്.

കിഡ്നികൾ ആണ് രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നത്. രക്തസമ്മർദ്ദത്തെ കണ്ട്രോൾ ചെയ്യുന്നത് കിഡ്നിയിൽ ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. കിഡ്നി കൾക്ക് എങ്ങനെ രോഗം ഉണ്ടാവുന്നത് നമുക്ക് നോക്കാം . കിഡ്നിയുടെ ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ വളരെ നിശബ്ദമായി പ്രവർത്തിക്കുന്ന ഒരു അവയവമാണ് കിഡ്നികൾ. കിഡ്നികൾക്ക് 50 ശതമാനമെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാത്രമായിരിക്കും ബാഹ്യലക്ഷണങ്ങൾ പ്രകടമാകുന്നത് . ഇതിൽ ഉള്ള ലക്ഷണങ്ങളാണ് . മൂത്രത്തിലെ നിറം മാറ്റം, മൂത്രത്തിന് അളവ് കുറയുക , പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുക ,മുഖത്തും കൺതടം എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത നീർക്കെട്ട് വിശപ്പില്ലായ്മ ,തളർച്ച എന്നിവയൊക്കെ വൃക്കസംബന്ധമായ അസുഖങ്ങളാണ്. 25 വയസ്സിനു മുകളിൽ ഉള്ള ആളുകൾക്ക് വൃക്ക സംബന്ധമായ അസുഖം തിരിച്ചറിയുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്.

അവർ വർഷത്തിലൊരിക്കലെങ്കിലും യൂറിൻ ടെസ്റ്റ്ന് വിധേയമാവുക. യൂറിൻ ടെസ്റ്റിൽ നിന്ന് തന്നെ 95 ശതമാനവും വൃക്കരോഗം കണ്ടുപിടിക്കാൻ സാധിക്കും പിന്നെ ഏറ്റവും കൂടുതലായി വൃക്ക അസുഖം വരുത്തുന്ന രണ്ട് വില്ലന്മാരാണ്. പ്രമേഹവും , രക്തസമ്മർദ്ദവും ഈ രണ്ട് അസുഖമുള്ളവർ തീർച്ചയായും ആറുമാസത്തിനുള്ളിൽ ഡോക്ടറെ കണ്ട് ഈ ട്രീറ്റ്മെൻറ്കൾ ചെയ്യണം. വൃക്കരോഗമുണ്ടാകുന്നത് 40 ശതമാനവും പ്രമേഹം പങ്കാളിയാണ് 60 ശതമാനം രക്തസമ്മർദ്ദവും ഇതിന് പങ്കാളിയാണ് ഇവയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് കിഡ്നി രോഗത്തിൽ നിന്ന് നിന്ന് മുക്തിനേടാൻ സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.