ആദ്യം തന്നെ പറയുന്നു പ്രായപൂർത്തിയായവർ കാണേണ്ട വീഡിയോ ആണ്. ഇന്ന് നമ്മൾ പറയാൻ പോകുന്നത്. പോൺ വീഡിയോസിനെ പറ്റിയാണ്. എന്താണ് പോൺ വീഡിയോസ്. പോൺ വീഡിയോസ് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നു . എന്നുള്ള വിഷയത്തെക്കുറിച്ചാണ് നമ്മളിവിടെ പറയുന്നത്. പല ആളുകളുടെയും യും ജീവിതത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പോൺ വീഡിയോസ് പോൺ വീഡിയോസ് കണ്ടുകഴിഞ്ഞാൽ അതേപോലെതന്നെ ലൈഫിൽ വിചാരിക്കുന്ന ആളുകൾക്ക് പറ്റുന്ന പ്രശ്നങ്ങളാണ് ഡിപ്രഷൻ, ദാമ്പത്തിക പ്രശ്നങ്ങൾ, ഡിവോസ് എന്നത് അത് റിയാലിറ്റിയിൽ ഓർത്തുകൊണ്ടാണ് പേഴ്സണൽ ലൈഫിലും അവർ ചെയ്യുന്നത്.
ഒരു സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് അതുപോലെ തന്നെയാണ് പോൺ വീഡിയോസും ഷൂട്ട് ചെയ്യുന്നത്. ഇനി ആളുകളിൽ ഉള്ള തെറ്റിദ്ധാരണ എന്ന് പറയുന്നത് പുരുഷലിംഗം എന്തുകൊണ്ട് ചെറുതായി കാണപ്പെടുന്നു. ഞാൻ കാണുന്ന വീഡിയോസിൽ പലതിലും . വലിയ പുരുഷലിംഗം ആണ് ഞാൻ കാണുന്നത് . ഇതിനെപ്പറ്റി പറയാനുള്ളത് ഏഷ്യൻ വിഭാഗത്തിൽപെട്ട നമുക്ക് പുരുഷലിംഗം ചെറുതും. പക്ഷേ ഒരു ആഫ്രിക്കൻ രാജ്യത്തു നോക്കുമ്പോൾ. അവരുടെ പുരുഷലിംഗം വലുതാവാൻ ഉള്ള കാരണം അവരുടെ ബോഡി സൈസ് തന്നെ വലുതാണ്. തന്നെ നല്ല ഫിസിക്കൽ ഉള്ള ആളുകൾക്ക് കാണപ്പെടുന്നതാണ് വലിയ പുരുഷലിംഗം.
അതുകൊണ്ട് നമ്മളുടെ പേഴ്സണൽ ലൈഫിനെ അത് വച്ച് താരതമ്യം ചെയ്യാതിരിക്കുക താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് ഡിപ്രഷൻ അതുപോലെതന്നെ ഡിവോഴ്സ് എന്നീ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് . പല സമയങ്ങളിലും പുരുഷലിംഗത്തിൽ ഇഞ്ചക്ട് ചെയ്ത് ആണ് വലിപ്പം കൂട്ടുന്നത്. പല രീതിയിലുള്ള ഉള്ള മെഡിസിൻ ഉപയോഗിച്ച് വലിപ്പം കൂട്ടുന്ന വരാണ് മിക്ക പോൺ താരങ്ങളും. പോൺ വീഡിയോസ് ലെ താരങ്ങൾ അവർ പലതവണയായി സർജറി ചെയ്യാറുണ്ട്. അവരുടെ ബോഡി പാർട്ടുകൾ നന്നായി കൊണ്ടുപോണം എങ്കിൽ അവർ പലതരം മെഡിസിൻ സും മയക്ക്മരുന്നുകളും ആവശ്യമാണ്. ഓരോ ലൈംഗികബന്ധത്തിനും പല രീതിയിലുള്ള കാര്യങ്ങളുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി. ഈ വീഡിയോ മുഴുവനായി കാണുക.