August 8, 2022

B 12 വൈറ്റമിൻ കുറയുന്നതെങ്ങനെ ? ഇത് എങ്ങനെ നമ്മുടെ ശരീരത്തിൽ കുറയുന്നു ?

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ഒരു വൈറ്റമിൻനെ കുറിച്ചാണ് ഈ വൈറ്റമിൻ്റെ പേരാണ് B 12 വൈറ്റമിൻ. വൈറ്റമിൻ B 12 കുറഞ്ഞു കഴിഞ്ഞാൽ എന്നാൽ ഏറ്റവും ആദ്യം ബാധിക്കുന്നത് ചുവന്ന രക്താണുക്കളാണ് നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കൾക്ക് വളരെയധികം പങ്കുണ്ട്. ഇത് കുറഞ്ഞു കഴിഞ്ഞാൽ അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നു. ഇത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുന്ന ഒരു അസുഖമാണ്. ഇനി നമുക്ക് B 12 വൈറ്റമിൻ ഏതെല്ലാം ഭക്ഷണ പദാർത്ഥങ്ങളിലൂടെ ആണ് കിട്ടുന്നത് . എന്ന് നോക്കാം ഇത് നമ്മുടെ ശരീരത്തിലേക്ക് കിട്ടുന്നത് നോൺവെജ് ഫുഡ്ലൂടെയാണ്.

നോൺവെജ് ഫുഡ് എന്ന് പറഞ്ഞാൽ ചുവന്ന ഇറച്ചി കളിലൂടെ ആണ് B 12 വൈറ്റമിൻ ലഭിക്കുന്നത്. കൂടാതെതന്നെ കോഴി, ആട് ബീഫ് എന്നീ മൃഗങ്ങളുടെ കരളുകൾ കഴിക്കുമ്പോൾ നമുക്ക് ഈ വൈറ്റമിൻ ലഭിക്കുന്നു. താരതമ്യേന വെജിറ്റബിൾസിൽ വൈറ്റമിൻ B 12 കുറവായിരിക്കും. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. മത്സ്യങ്ങൾ കഴിക്കുക . മത്സ്യങ്ങൾ കഴിക്കുമ്പോൾ ചുവന്ന മത്സ്യങ്ങൾ കഴിക്കാൻ കൂടുതലായി ശ്രദ്ധിക്കുക. ചുവന്ന മത്സ്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ചൂര, അയില ,ചാള എന്നിവയാണ് ചുവന്ന മത്സ്യങ്ങൾ. എന്നറിയപ്പെടുന്നത് അതുപോലെതന്നെ മുട്ട ,പാല് തൈര് ,എന്നീ ഉൽപ്പന്നങ്ങൾ നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഇതിൽ ഉൾപ്പെടുത്താൻ നോക്കുക. ഇനി നിങ്ങൾ വെജിറ്റേറിയൻ ആണെന്ന് ഉണ്ടെങ്കിൽ.

തേങ്ങ, തേങ്ങാപ്പാൽ എന്നിവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അതുപോലെതന്നെ വൈറ്റമിൻ B 12 വലിച്ചെടുക്കുന്നതിന് . നമ്മുടെ ദഹന വ്യൂഹത്തിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാകേണ്ടതുണ്ട്. ഇതിനു വേണ്ടി നിങ്ങൾ എന്നും പ്രോബയോട്ടികുകൾ കഴിക്കുക. പ്രോബയോട്ടിക് എന്ന് പറയുന്നത്ം. ദിവസവും നമ്മുടെ ഭക്ഷണ പദാർത്ഥത്തിൽ ഉൾപ്പെടുത്തേണ്ട ഒരു കാര്യമാണ്. പ്രേബയോട്ടിക്കുകൾ എന്തെല്ലാമെന്ന് നോക്കാം. തൈര് , മോര് എന്നിവ നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്താം. B 12 കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുള്ളായി കാണുക

Leave a Reply

Your email address will not be published.