August 8, 2022

നിങ്ങളൊരു കൊളസ്ട്രോൾ രോഗിയാണോ ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട വീഡിയോ

ഇന്നു നമ്മൾ നമ്മൾ ചർച്ച ചെയ്യുന്നത് . അത് കൊളസ്ട്രോൾ രോഗത്തെക്കുറിച്ച് ആണ്. ഈ രോഗം നമ്മിൽ വന്നാൽ ഹാർട്ടറ്റാക്ക് ഉണ്ടാകുമോ ?. എന്നതിനെയെക്കെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. സാധാരണഗതിയിൽ എല്ലാവരും വിശ്വസിക്കുന്നത് നമ്മുടെ രക്തക്കുഴലിലെ അകത്ത് ഇത് കൊളസ്ട്രോൾ കട്ടപിടിച്ച ഒഴുകിപ്പോയി ഹൃദയത്തിലേക്കുള്ള രക്തകുഴൽ അടയുമ്പോൾ ആണ് ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകുന്നത് അല്ലെങ്കിൽ ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നത് എന്ന് വിചാരിക്കുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ എല്ലാ സംഭവിക്കുന്നത്. നമ്മുടെ രക്തക്കുഴല് അകത്ത് . എൻറെതീലീയം എന്ന് പറയുന്ന അകത്തുള്ള ഒരു ലൈനിങ് ഉണ്ട്.

ഈ ലൈനിങ് ആണ് നമ്മുടെ രക്തകുഴൽ വികസിക്കുന്നതിന്നും സങ്കോചിക്കുന്നതിനും എല്ലാം നിയന്ത്രിക്കുന്നതിനും കൂടാതെ തന്നെ നമ്മുടെ രക്തത്തിലുള്ള വോളിയം കറക്റ്റ് ചെയ്യുന്നതും കണ്ട്രോൾ ചെയ്യുന്നതും ഈ ലൈനിങ് ആണ് . ഈ ലൈനിങ് ചുരുങ്ങി പോകുന്നതാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള പ്രധാന കാരണം. അതുപോലെതന്നെ അമിതമായ ടെൻഷൻ ഉള്ളവർക്കും അതുപോലെതന്നെ വ്യായാമ ശീലം ഇല്ലാത്ത ജീവിതം നയിക്കുന്നവർക്കും എല്ലാം തന്നെ .നമ്മുടെ രക്തക്കുഴലിൽ അടുത്തുള്ള എൻറെതീലീയം ലൈനിങ് ചുരുങ്ങി കേടായി കൊണ്ടിരിക്കും.

ഇങ്ങനെ എൻറെ തീലീയം ലൈനിങ് ചുരുങ്ങുന്ന സമയത്ത് ഇതിനകത്ത് ചെറിയ സുഷിരങ്ങൾ ഉണ്ടാകും. ഈ സുഷിരങ്ങൾക്ക് അകത്തേക്ക് . കൊഴുപ്പുകൾ കടക്കുമ്പോൾ അവിടെ അവിടെ കൊഴുപ്പ് അടിഞ്ഞുകൂടി വികസിക്കുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാകുന്ന അസുഖത്തെ പെളെക്ക് എന്ന് പറയുന്നു . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.