ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന ഏ ബക്കത്തെ കുറിച്ചാണ്. ഇനി നമുക്ക് എന്തൊക്കെ ഏമ്പക്കം ഉണ്ടാകുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . ഏമ്പക്കം ഉണ്ടാകുന്നതിനറെ ഒന്നാമത്തെ കാര്യം. ഭക്ഷണം കഴിക്കുന്ന സമയത്ത് അതിനോടൊപ്പം തന്നെ ഒരുപാട് വായു ഉള്ളിലേക്ക് എത്തിക്കുന്നതാണ് . രണ്ടാമത്തെ കാര്യം എന്നുപറയുന്നത് കാർബണേറ്റ് ഡ്രിങ്കുകൾ യുടെയും ബിവറേജ് കളുടെയും അമിത ഉപയോഗമാണ്. ഇനി അമിതമായി ഗ്യാസ് ഉണ്ടാകുന്ന മൂന്നാമത്തെ കാര്യം എന്നു പറയുന്നത്. പാലിൻറെയും പാൽ ഉൽപ്പന്നങ്ങളുടെയും അമിതമായ ഉപയോഗമാണ്.
നാലാമത്തെ കാര്യം എന്ന് പറയുന്നത് ആസിഡ് പെറ്റിക് കണ്ടീഷനുകൾ ആണ് . ഇനി അഞ്ചാമത്തെ കാര്യം എന്ന് പറയുന്നത് . ശ്വാസംമുട്ടൽ ആണ് അഥവാ ആസ്മ ആണ്. ആറാമത്തെ കാര്യം എന്ന് പറയുന്നത്. നമ്മൾ അമിതമായുള്ള ഫെളെക്ടോക്സ് അടങ്ങിയിട്ടുള്ള ആഹാര പദാർത്ഥങ്ങളിലൂടെ ആണ്. ഏഴാമത്തെ കാലം എന്ന് പറയുന്നത്. അത് നമ്മുടെ തൊണ്ടയിലുണ്ടാകുന്ന കഫം ആണ്. തുടർച്ചയായി ഏമ്പക്കം ഉണ്ടാകുന്ന എട്ടാമത്തെ കാര്യം എന്ന് പറയുന്നത്. ഉൽക്കണ്ഠ ആണ്. ഇനി നമുക്ക് എമ്പക്കം ഉണ്ടാകുന്ന ഒൻപതാമത്തെ കാര്യം എന്ന് പറയുന്നത്.
നമ്മുടെ കുട ലോകത്തുള്ള ബാക്ടീരിയകളുടെ സാമീപ്യമാണ്. വിട്ടുമാറാത്ത ഏമ്പക്കം ഉണ്ടാക്കുന്ന പത്താമത്തെ കാര്യം എന്ന് പറയുന്നത്. പാൻക്രിയാസ് ഗ്രന്ഥി ക്കുള്ള ഇൻഫളെമേഷൻ ആണ്. പിന്നെ അമിതമായാലുള്ള മദ്യപാനശീലം. അതുപോലെതന്നെ പുകവലി ശീലം ഉള്ളവർക്ക് ഒക്കെ ഒക്കെ കൂടുതലായി ഏമ്പക്കം എന്ന അസുഖം സുഖം കാണപ്പെടുന്നു അതുകൊണ്ട് നിങ്ങൾ അമിതമായി മദ്യപിക്കാതെ യും പുകവലിക്കുകയും ഇരിക്കുക. ഏമ്പക്കം എന്ന അസുഖത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.