August 8, 2022

എങ്ങനെയാണ് നമുക്ക് പച്ചക്കറികൾ അണുവിമുക്തമാക്കാം. നിർബന്ധമായും കാണേണ്ട വീഡിയോ

ഇന്ന് നമ്മൾ പറയാൻ പോകുന്നത് കോവിഡ് രോഗം നമ്മുടെ നാട്ടിൽ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . അപ്പോൾ നമ്മൾ പുറത്തു നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ അല്ലെങ്കിൽ മറ്റേത് വസ്തുവും ആവട്ടെ അത് എങ്ങനെ അണുവിമുക്തമാക്കാം. എന്നുള്ള കാര്യമാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇതിനു വേണ്ടി നമുക്ക് നാലുതരം ക്ലീനിങ് ഉപയോഗിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറഞ്ഞാൽ. സോപ്പും വെള്ളവും ആണ്. രണ്ടാമത്തേത് എന്നുപറഞ്ഞാൽ എന്നാൽ 60% മുകളിൽ ആൽക്കഹോളിന്റെ അളവുള്ള ഹാൻഡ് സാനിറ്റൈസർ ആണ്.

മൂന്നാമത്തെ കാര്യം എന്നുപറഞ്ഞാൽ. ഒരു ശതമാനം ഉള്ള ഹൈപ്പ്ക്ലോറൈഡ് സൊലൂഷൻ ഉപയോഗിക്കാം. ഹൈപ്പ്ക്ലോറൈഡ് ഉണ്ടാക്കുന്നത് ബ്ലീച്ചിങ് പൗഡർറിൽ നിന്നാണ് നാലാമത്തെ കാര്യം എന്ന് പറഞ്ഞാൽ സോഡാ പൊടി കലക്കിയ വെള്ളമാണ്. ഇനി നമുക്ക് ഹൈപ്പ്ക്ലോറൈഡ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ഒരു ചെറിയ കപ്പ് എടുക്കുക. അതിനകത്തേക്ക് ബ്ലീച്ചിംഗ് പൗഡർ നാല് ടീസ്പൂൺ ഇടുക. പിന്നീട് അതിനകത്തേക്ക് 100 മില്ലി വെള്ളം ഒഴിക്കുക എന്നിട്ട് ഇത് ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി കുഴമ്പു രൂപത്തിലാക്കുക. പിന്നീട് ഈ കപ്പ് നിറയെ വെള്ളം എടുത്ത് ഒന്നുരണ്ടുവട്ടം ഇളക്കി ആ വെള്ളം തെളിയാൻ വയ്ക്കുക.

ഈ വെള്ളം തെളിഞ്ഞു കഴിഞ്ഞാൽ തെളിവുള്ള ഭാഗം മാറ്റി വേറെ കപ്പിലേക്ക് ഒഴിക്കുക . ഈ കപ്പിലേക്ക് ഒഴിച്ച് ഭാഗം ഒരു നാല് ലിറ്റർ വെള്ളത്തിലേക്ക് ഒഴിക്കുക . അപ്പോൾ നമ്മുടെ ഹൈപ്പ്ക്ലോറൈഡ് ലായനി തയ്യാറായി. ഇത് ക്ലീൻ ചെയ്ത് ഒരു 10 മിനിറ്റ് അല്ലെങ്കിൽ 15 മിനിറ്റ് അവിടെ ആരും തൊടാനോ വേറെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം എന്തെന്ന് വെച്ചാൽ ക്ലോറിൻ പ്രവർത്തിച്ച് അണുവിമുക്തമാക്കാൻ ആണ് ആണ് ഈ സമയം പറയുന്നത്. നമുക്ക് അ അണുവിമുക്തമാക്കുന്ന അതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.