നിങ്ങൾക്ക് സംശയ രോഗം ഉണ്ടോ ? എന്നറിയാൻ ഈ വീഡിയോ നിർബന്ധമായും കാണുക

ഇന്ന് നമ്മൾ പറയാൻ പോകുന്നത് സംശയ രോഗത്തെ കുറിച്ചാണ് ഇത് എങ്ങനെയെല്ലാമാണ് ഉണ്ടാകുന്നതെന്നും അതുപോലെതന്നെ വാതിൽ ലോക്ക് ചെയ്തോ ഗ്യാസ് ഓഫ് ആക്കിയോ എന്ന സംശയവും അമിത വൃത്തി, അമിത ഭക്തി ,ജോലിയിലെ പ്രൊഫഷൻ, എന്നുള്ളതൊക്കെ ഒരു രോഗലക്ഷണമാണോ എന്നും നോക്കാം . നമുക്ക് സംശയരോഗം എന്നുപറയുന്നത് പലവിധത്തിലാണ് . ഇപ്പോൾ നമ്മൾ ഒരു സ്ഥലത്തേക്ക് ഇറങ്ങാൻ നിൽക്കുകയാണെങ്കിൽ നമ്മുടെ വീടിൻറെ വാതിൽ അടച്ചു എന്ന് പരിശോധിക്കാനായി വീണ്ടും വരിക. അതുപോലെതന്നെ ചിലർ കല്യാണത്തിന് എല്ലാം പോകുമ്പോൾ അവർ കൈകൾ നന്നായി കഴുകുന്നത് കാണാം.

ഇതൊക്കെ ഇവരുടെ മനസ്സിലുണ്ടാകുന്ന ഇന്ന് കാരണങ്ങൾകൊണ്ട് ചെയ്യുന്നതാണ് . ഇതിനെ നമുക്ക് സംശയരോഗം എന്ന് പറയാം. അതുപോലെതന്നെ അമിതവൃത്തി എന്ന് പറയുന്നത് ഒരു രോഗലക്ഷണമാണ് ഇത് 20 വയസ്സിന് മുകളിലുള്ള വ്യക്തികളിൽ ആണ് കൂടുതലായി കാണപ്പെടുന്നത് . ഇത് നമ്മൾ മനസ്സിൽ വെച്ച് ഇരുന്നുകൊണ്ട് നമുക്ക് ലാസ്റ്റ് ഇത് ഒരു വലിയ രോഗത്തിലേക്ക് തന്നെ നമ്മുടെ നയിക്കുന്നതാണ് ഡിപ്രഷൻ അതുപോലെ സൈക്കോ എന്നുള്ള കാര്യങ്ങൾ.

നമ്മുടെ ഉള്ള സൃഷ്ടിക്കും അതുകൊണ്ട് ഇവ ഒരു പരിധി വരെ സഹിച്ച് അത് കഴിഞ്ഞാൽ മറ്റുള്ളവരുടെ തുറന്നു പറയുകയോ അല്ലെങ്കിൽ ഡോക്ടറെ പോയി കാണുക അല്ലെങ്കിൽ ഒരു കൗൺസിലറെ പോയി കാണുകയും ചെയ്യേണ്ടതാണ്. എന്നാൽ 20 വയസ്സിന് താഴെയുള്ള കുട്ടികളിലും ഇപ്പോൾ ഈ രോഗം കാണപ്പെടുന്നുണ്ട്. സംശയം രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.