August 18, 2022

മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നതിനുള്ള കാരണം എന്താണ് ? പഴുപ്പ് വന്നാൽ നമ്മുടെ ജീവിത രീതി എങ്ങനെയെല്ലാമാണ് മാറ്റേണ്ടത് ?

ഇന്ന് നമ്മൾ പറയാൻ പോകുന്നത്. നമ്മെ വിട്ടു മാറാത്ത മൂത്രത്തിൽ പഴുപ്പ് ഉണ്ടാക്കാൻ കാരണങ്ങൾ എന്തൊക്കെയാണെന്നും. അതുപോലെതന്നെ നമ്മുടെ ജീവിത രീതിയിൽ മാറ്റേണ്ട കാര്യങ്ങളെ കുറിച്ചും ആണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക അ അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ പുകച്ചൽ അല്ലെങ്കിൽ നീറുക എന്നതും. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമാണ് മൂത്രത്തിൽ പഴുപ്പ് എന്ന് പറയുന്നത്.

പലരും മൂത്രത്തിൽ പഴുപ്പ് വന്ന് ഡോക്ടറെ കാണിച്ച് ചികിത്സ ചെയ്ത് മരുന്ന് കഴിച്ച് എന്നാലും പലരിലും 100% ഈ അസുഖം മാറിയിട്ട് ഉണ്ടാവില്ല ഇതിൻറെ കാരണം എന്ന് പറഞ്ഞാൽ എ നമ്മൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും മൂത്രത്തിൻ്റെ ഘടന മനസ്സിലാക്കേണ്ടതുണ്ട് . പലർക്കും അറിയാം നമ്മുടെ വൃക്കകളിൽ നിന്ന് മൂത്രസഞ്ചി യിലേക്ക് മൂത്രം എത്തി മൂത്രനാളിയിലൂടെ നമ്മൾ പുറത്തു കളയുന്നു. സാധാരണ സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ മൂത്രത്തിൽ പഴുപ്പ് ഉപ്പ് എന്ന രോഗം ഉണ്ടാകുന്നത് . പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ വെള്ളം നമ്മൾ കുടിച്ചു കൊണ്ടിരിക്കുക.

നമ്മുടെ ശരീരത്തിലേക്ക് ഒരു ദിവസം ആവശ്യമായ വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കുന്നതു മൂലം മൂത്രത്തിൽ പഴുപ്പ് അല്ലാതെ തന്നെ കൂടുതൽ അസുഖങ്ങൾക്കും ഒരു മരുന്നാണ് വെള്ളം കുടിക്കുന്നത് എന്നത് നമ്മുടെ ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുമ്പോഴാണ് ആണ് ആണ് മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത്. അതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യമാണ്. വെള്ളം ഉപയോഗം എന്ന് പറയുന്നത്. അതുപോലെതന്നെ മൂത്രത്തിൽ കല്ലു വരുന്നത് ഏറ്റവും അപകടകരമായ കാര്യമാണ്. അതുപോലെതന്നെ യൂട്രസിൽ ഉണ്ടാവുന്ന മുഴ ഇതൊക്കെ നമുക്ക് മൂത്രപ്പഴുപ്പ് എന്ന അസുഖത്തിൻ്റെ ലക്ഷണങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.