August 8, 2022

നിങ്ങളുടെ പാദം വിണ്ടുകീറുന്നു ഉണ്ടോ ? ഇത് എങ്ങനെ നാച്ചുറൽ ആയി മാറ്റാം

ഇന്ന് നമ്മൾ പറയാൻ പോകുന്നത് . പാദം വിണ്ടുകീറുന്നതിന് കുറിച്ചാണ്. അത് നമുക്ക് നാച്ചുറലായി എങ്ങനെ പരിഹരിക്കാം എന്നും. ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് പറയുന്നു. നമ്മുടെ ജീവിതത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും . അതുപോലെതന്നെ ശരീരത്തിലെ വേറെ അസുഖങ്ങൾ കൊണ്ടും നമ്മുടെ പാദങ്ങൾ വിണ്ടുകീറുന്നതിന് ഇടയാക്കുന്നുണ്ട്. ഇത് ഉണ്ടാവുന്ന ആളുകൾ എന്ന് പറഞ്ഞാൽ . നിന്ന് ജോലി ചെയ്യുന്ന ആളുകളിൽ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത് അതായത് സെക്യൂരിറ്റിക്കാർ ,പട്ടാളക്കാർ നിന്ന് പഠിപ്പിക്കുന്ന അധ്യാപികമാർ എന്നിവരിലൊക്കെ ഈ അസുഖം കൂടുതലായി കാണപ്പെടാൻ സാധ്യതയുണ്ട് കാരണം നമ്മുടെ ശരീരത്തിലെ വെയിറ്റ് താങ്ങുന്നത് മൊത്തം പദങ്ങളാണ്.

ഈ പാദങ്ങൾ ഭൂമിയിലേക്ക് ലേക്ക് ചേർന്നുനിൽക്കുന്ന കൊണ്ട് നമ്മുടെ കാലിൻറെ അടി വിണ്ടുകീറാൻ സാധ്യത കൂടുതലാണ് മറ്റൊരുകാര്യം എന്നുപറയുന്നത് അമിതവണ്ണമുള്ളവർക്ക് ഈ അസുഖം കൂടുതലായി കാണപ്പെടുന്നുണ്ട്. സ്ഥിരമായി വെള്ളത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇത് കൂടുതലായി വരാൻ സാധ്യത ഉണ്ട്. കാരണം അവർ കൂടുതൽ നേരം വെള്ളത്തിൽ ആയതുകൊണ്ട് അവരുടെ സ്കിൻ വിണ്ടുകീറൻ സാധ്യത കൂടുതലാണ്. ഇനി നമുക്ക് ഇതിനുവേണ്ട നാച്ചുറൽ പരിഹാരങ്ങൾ എന്തൊക്കെയാണ് നോക്കാം. നിങ്ങൾ ജോലിയെല്ലാം കഴിഞ്ഞ് രാത്രി വരുമ്പോൾ ചെറുചൂടുവെള്ളത്തിൽ ഒരു 10 മിനിറ്റ് കാല് മുക്കി വയ്ക്കുക.

10 മിനിറ്റ് കഴിഞ്ഞാൽ കാലം തുടച്ച് ഒന്ന് ഡ്രൈ ആക്കി വയ്ക്കുക. എന്നിട്ട് നിങ്ങളുടെ കയ്യിൽ കിട്ടുന്ന ഉരക്കുന്ന ചെറിയ കല്ല് ഉപയോഗിച്ച് ലൈറ്റായി ഉരച്ച് ഈ ഭാഗത്തെ സ്കിൻനിൻറെ കട്ടി കുറയ്ക്കാം . എന്നിട്ട് നിങ്ങളുടെ കാലിൽ പരത്തുന്ന വാസലിൻ അല്ലെങ്കിൽ നിങ്ങൾ കാലുമേ പരുട്ടുന്ന ഏതെങ്കിലും ജെല്ലോ പരുട്ടിയതിനുശേഷം സോക്സിട്ട് രാത്രി കിടന്നുറങ്ങുക പതിവായി ഇത് ഒരാഴ്ച ട്രൈ ചെയ്തു നോക്കുക . നിങ്ങൾക്ക് വിണ്ടുകീറൽ കുറയുന്നതായി കാണാം. വിണ്ടുകീറൽ നെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.