കഴുത്തു വേദനയും പുറം വേദനയും ഉണ്ടാകാനുള്ള കാരണം എന്ത് ? ഇത് പരിഹരിക്കാൻ നമ്മൾ എന്ത് ചെയ്യണം ?

ഇന്നു നമ്മൾ പറയാൻ പോകുന്നത് ഇടക്കിടെയുണ്ടാകുന്ന കഴുത്തുവേദനയും പുറംവേദനയും കുറിച്ചാണ് ഇത് പരിഹരിക്കാനുള്ള വ്യായാമങ്ങൾ ഏതൊക്കെയാണെന്നും ഇന്നത്തെ വീഡിയോ നമ്മൾ പറയുന്നുണ്ട്. ഈ പ്രശ്നം ഉണ്ടാകാനുള്ള കാരണം ആണ് നമ്മുടെ പൊസിഷനിൽ ചേഞ്ച് എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതൽ നമ്മൾ ടിവി കാണുമ്പോഴും മൊബൈൽ കളിക്കുമ്പോഴും ഇങ്ങനെ നമ്മൾ ശ്രദ്ധയോടുകൂടി കഴുത്തു മുന്നിലേക്ക് ആയിരുന്നാൽ നമ്മുടെ കഴുത്തിലെ മസിലുകൾക്കും കഴുത്തിലെ ജോയിൻറ് കേൾക്കും വേദന ഉണ്ടാക്കുന്നുണ്ട്. ഏകദേശം നാലര കിലോ മുതൽ ആറ് കിലോ വരെയാണ് നമ്മുടെ തലയുടെ ഭാരം ഈ തലയുടെ ഭാരം താങ്ങാൻ നമ്മുടെ കഴുത്തിലുള്ള മസിലുകളും ജോയിൻറ്കളും ആണ് ഈ തലയുടെ ഭാരം താങ്ങിനിർത്തുന്നത് . ഇനി നമുക്ക് ഈ അസുഖങ്ങൾ പരിഹരിക്കാനുള്ള മൂന്നു വ്യായാമങ്ങളെ കുറിച്ച് പറയാം. അതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്ന് പറഞ്ഞാൽ.

നിങ്ങൾ മൊബൈൽഫോൺ ഫോൺ നോക്കുമ്പോൾ ചിത്രത്തിൽ കാണുന്നത് പോലെ താഴത്തേക്ക് കുനിഞ്ഞിരുന്നു നോക്കരുത് . ചിത്രത്തിൽ കാണുന്നത് പോലെ മൊബൈൽ ഫോൺ നേരെ പിടിച്ചു മാത്രം നോക്കുക. നമുക്ക് വ്യായാമങ്ങളെ കുറിച്ച് നോക്കാം. നിങ്ങൾ നിവർന്നുനിന്ന് അതിനുശേഷം ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങളുടെ കൈവിരൽ താടിയെല്ലിനോട് ചേർത്ത് പിടിക്കാൻ നോക്കുക. എന്നിട്ട് തല മാത്രം പുറകിലേക്ക് ചലിപ്പിക്കാൻ നോക്കുക. തല ചലിപ്പിച്ച് അതിനുശേഷം അവിടെ ഒരു 5 സെക്കൻഡ് ഹോൾഡ് ചെയ്ത് പിടിക്കുക പിന്നീട് മുൻപത്തെ പോസിലേക്ക് വരുക ഇങ്ങനെ ഒരു 15 തവണ ഈ വ്യായാമം ചെയ്യുക.

രണ്ടാമത്തെ വ്യായാമം എന്ന് പറയുന്നത്. നിവർന്നു നിന്ന് കൈകൾ രണ്ടും വീഡിയോയിൽ കാണുന്ന പോലെ പുറകിലേക്ക് സ്ട്രെച്ച് ചെയ്യുക. പലരും ഈ വ്യായാമം ചെയ്യുമ്പോൾ കഴുത്ത് മുന്നിലേക്ക് ആക്കി കൈകൾ രണ്ടും ബാഗിലേക്ക് ചെയ്യാറുണ്ട് . എന്നാൽ ഇങ്ങനെ ആരും ചെയ്യരുത്. നമ്മൾ കൈകൾ രണ്ടും ബാക്കിലേക്ക് സ്ട്രെച്ച് ചെയ്യുമ്പോൾ. അതോടൊപ്പം തലയും സ്ട്രെച്ച് ചെയ്യുക. ഇങ്ങനെ ഈ വ്യായാമം തുടർച്ചയായി അഞ്ച് സ്റ്റെപ്പ് ചെയ്യുക . ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.