നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ കൊതുകുകൾ എന്തുകൊണ്ട് ചിലരെ മാത്രം കൂടുതൽ ആക്രമിക്കുന്നു എന്ന് ഇതിൻറെ പരിഹാരം എന്തെല്ലാം.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് . കൊതുകിനെ കുറിച്ചാണ്. അതുപോലെതന്നെ കൊതുകുകൾ എന്തുകൊണ്ട് ചിലരെ മാത്രം കടിക്കുന്നു എന്നും. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കൊതുക് നമ്മെ അല്ല ലക്ഷ്യംവയ്ക്കുന്നത് നമ്മുടെ പ്രോട്ടീൻനെയാണ്. കൊതുകിൻ്റെ വളർച്ചയ്ക്കും കൊതുകിൻ്റെ ജീവിത ചക്രത്തിനും ആവശ്യമായ ഒരു വസ്തുവാണ് പ്രോട്ടീൻ . ഇതിനു വേണ്ടി നമ്മളെ കൊതു ആദ്യം കടിക്കുമ്പോൾ . അതിൻറെ ഉമിനീരിലെ ഒരു ഭാഗം നമ്മുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നു.

ഇത് ഈസിയായി രക്തം കട്ടപിടിക്കാതെ വലിച്ചെടുക്കാൻ കൊതുകിന് സാധിക്കുന്നു. ഇനി നമ്മൾ പറയാൻ പോകുന്നത്. ആരെയൊക്കെയാണ് കൂടുതൽ കൊതുക് കടിക്കാൻ സാധ്യതയുള്ളത്. എന്നതാണ് ഓ ബ്ലഡ് ഗ്രൂപ്പിനെ കൊതുകുകൾക്ക് കൂടുതൽ ഇഷ്ടമാണ് . രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിൽ നിന്നും വരുന്ന കാർബൺഡയോക്സൈഡ് വിസർജനം ആണ് . അതുപോലെതന്നെ തണുപ്പ് കാലത്ത് അപേക്ഷിച്ചു ചൂട് കാലത്ത് കൊതുകിൻ്റെ ആക്രമണം കൂടുതലായിരിക്കും.

ഇനി മറ്റൊരു ഘടകം എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിൽ ടെമ്പറേച്ചർ ആണ്. മറ്റൊരു ഘടകം എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിൽ വരുന്ന ലൈറ്റിക് ആസിഡാണ്. അതുപോലെതന്നെ നിങ്ങൾ ശരീരത്തിലുള്ള അമോണിയ മറ്റൊരുകാര്യം എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ചിലയിനം ബാക്ടീരിയകളാണ് . മറ്റൊരു കാര്യം എന്ന് പറയുന്നത് നിങ്ങൾ കഴിക്കുന്ന മദ്യത്തിൻറെയോ ബിയർൻ്റെയോ അളവാണ് . പിന്നെ കൊതു കടിക്കാനുള്ള ഒരു കാര്യം എന്ന് പറയുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നിങ്ങൾ ധരിക്കുന്ന ഡ്രസ്സ് ആണ്.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ള് കാണുക.