നിങ്ങൾക്ക് നന്നായി ദേഷ്യം വരുന്നുണ്ടോ ? ഇത് എങ്ങനെ പരിഹരിക്കാം.

ഇന്ന് നമ്മൾ പറയുന്നത്. ദേഷ്യത്തെ കുറിച്ചാണ് . നിങ്ങൾക്ക് അമിതമായ ദേഷ്യം വരുന്നുണ്ടോ എന്നതും . ദേഷ്യം കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം എന്നുമാണ്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ദേഷ്യം രണ്ടുതരത്തിലുണ്ട് ആവശ്യമുള്ള ദേഷ്യവും. അനാവശ്യമായ ദേഷ്യംവും . ആവശ്യമുള്ള ദേഷ്യം എന്ന് പറയുന്നത്. നമ്മൾ ജോലിയിൽ ചില കാര്യങ്ങൾ സ്ട്രിക്റ്റ് കാണിക്കുമ്പോൾ. അതുപോലെതന്നെ സ്വയം രക്ഷക്ക് നമുക്ക് ദേഷ്യം വരുന്നത്. ഇതെല്ലാം നമുക്ക് ആവശ്യമുള്ള ദേഷ്യമാണ് ആണ്.

ഇനി നമുക്ക് അനാവശ്യമായ ദേഷ്യം എങ്ങനെയാണ് വരുന്നത് നോക്കാം. സ്വയമറിയാതെ നമ്മുടെ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പറ്റാതെ കയ്യിൽ നിന്ന് പൊട്ടിപ്പോകുന്ന ദേഷ്യമാണ്. നമ്മുടെ ഇമേജ് നഷ്ടമാകുന്നു. അതുപോലെ തന്നെ നല്ല സൗഹൃദങ്ങൾ നശിച്ചു പോകുന്നതിനും നല്ല കുടുംബം നശിച്ചുപോകുന്നതിനും അനാവശ്യമായ ദേഷ്യം കാരണമാകുന്നു. പ്രധാനമായും ദേഷ്യം നമുക്ക് എങ്ങനെ മറികടക്കാം എന്ന് അറിയണമെങ്കിൽ ആദ്യം ദേഷ്യം എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് അറിയണം .

ദേഷ്യം വരുന്ന മറ്റൊരുകാര്യം എന്നുപറഞ്ഞാൽ. നമ്മുടെ ലൈഫിൽ നാം നേരിടേണ്ടിവരുന്ന പ്രതിസന്ധികളും തോൽവികളും നമ്മുടെ മനസ്സ് ഉൾക്കൊണ്ട് ഇല്ലെങ്കിൽ അമിതമായ ദേഷ്യം വരാൻ സാധ്യതയുണ്ട് . മറ്റൊന്ന് നമ്മുടെ കുറ്റങ്ങൾ നമ്മൾ മറച്ചു വെക്കുമ്പോൾ അമിതമായ ദേഷ്യം ആയി പ്രകടിപ്പിക്കാം. മറ്റൊരു കാര്യം എന്ന് പറഞ്ഞാൽ മറ്റുള്ളവർ പറയുന്ന ആശയങ്ങളോട് യോജിക്കാൻ പറ്റാതെ വരുമ്പോൾ ദേഷ്യം വരും. ദേഷ്യം നമ്മുടെ പല ഹോർമോണുകളെയും ഉത്തേജിപ്പിക്കുകയും അത് കൂടുതലായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യും.

അപ്പോൾ നിങ്ങൾക്ക് പല അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. മറ്റുള്ളവർ ഇരട്ട പേരുകൾ വിളിക്കുമ്പോൾ നമുക്ക് സാധാരണ ദേഷ്യം വരാറുള്ളതാണ് അവർ വിളിക്കുമ്പോൾ അത് ചിരിച്ചുകൊണ്ട് കൊണ്ട് അതിനെ മൈൻഡ് ചെയ്താൽ പിന്നീട് അവർ നിർത്തും. നിങ്ങളുടെ ഭാര്യയോടായാലോ സുഹൃത്തിനോട് ആയാലോ വീട്ടിൽ ആരോട് ആയാലോ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത വാക്കുകൾ അവർ സംസാരിക്കുമ്പോൾ പറയരുതെന്ന് അവരുടെ അടുത്ത് പറയുക. പിന്നെ സെൽഫ് കണ്ട്രോൾ നല്ലതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.