നമ്മൾ ഭക്ഷണം കഴിക്കാൻ എത്ര നേരം ചെലവഴിക്കണം ? ഇല്ലെങ്കിൽ ആരോഗ്യപരമായി എന്ത് സംഭവിക്കും ?

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഭക്ഷണം കഴിക്കുന്ന സമയത്തെക്കുറിച്ചും നമ്മൾ ഭക്ഷണം കഴിക്കാൻ എത്ര നേരം ചെലവഴിക്കണം എന്നതിനെക്കുറിച്ചും ആണ് ഇത് മൂലം എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നും ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നു. നമ്മൾ പെട്ടെന്ന് ആഹാരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം അല്ല എന്നുള്ള ഒരു കാര്യം നിങ്ങൾ മറക്കുന്നു. പലപ്പോഴും നമുക്ക് വിശപ്പ് എന്ന തോന്നൽ ക്രിയേറ്റ് ചെയ്യുന്നതിന് പുറകിൽ ഗ്രനിൻ എന്ന് പറഞ്ഞ എൻസൈം ഉണ്ട്.

ഈ എൻസൈം നമ്മുടെ തലച്ചോറിൽ നിന്നും പുറപ്പെടുവിക്കുമ്പോൾ ആണ്. നിനക്ക് വിശക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നത് ഈ തോന്നൽ വരുമ്പോൾ നമ്മുടെ വയറിന് അകത്തേക്ക് അല്പം ആസിഡ് സെക്റിറ്റ് ചെയ്തു തുടങ്ങുന്നു. അപ്പോൾ നമ്മൾ നമ്മൾ ഫുഡ് കഴിക്കുന്നു. നമ്മൾ ഫുഡ് കഴിക്കുന്ന സമയത്ത് വയറു നിറഞ്ഞു എന്ന് ഫീൽ ഉണ്ടാക്കുന്നത് ലെപ്റ്റിൻ എന്ന് പറയുന്ന മറ്റൊരു എൻസൈമാണ്. നമ്മുടെ ശരീരം ലെപ്റ്റിൻ പുറപ്പെടുവിക്കുമ്പോൾ ആണ്. നമ്മുടെ വയറു നിറഞ്ഞു എന്നൊരു തോന്നൽ നമുക്ക് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ലെപ്റ്റിൻ നമ്മുടെ തലച്ചോറ് പ്രൊഡ്യൂസ് ചെയ്യണമെങ്കിൽ. 20 മിനിറ്റ് സമയം എടുക്കും. അതുകൊണ്ട് ഇനി മുതൽ ഭക്ഷണം കഴിക്കുമ്പോൾ.

20 മിനിറ്റ് സമയമെടുത്ത് വേണം നിങ്ങൾ ഭക്ഷണം കഴിക്കാൻ. ഒഴിവുകാല പെണ്ണിനെ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നന്നായി ചവച്ചരച്ചു വേണം കഴിക്കാൻ. എങ്കിൽ മാത്രമേ നമുക്ക് ദഹനം നന്നായി നടക്കുകയുള്ളൂ. ദഹനം വായിൽ നിന്ന് ആരംഭിക്കുന്നു എന്ന് പറയുന്നതിനുള്ള കാരണം എന്ന് പറഞ്ഞാൽ. വായിൽ ഉമിനീരുമായി മിക്സ് ചെയ്തു കഴിയുമ്പോൾ ആണ് നമ്മുടെ ആമാശയത്തിലേക്ക് ഭക്ഷണം എത്തുമ്പോൾ ദഹനപ്രക്രിയ പെട്ടെന്ന് നടക്കുന്നത്. നമ്മൾ ഫുഡ് ചവച്ചരച്ചു കഴിക്കുമ്പോൾ 32 തവണയെങ്കിലും ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ നിങ്ങൾക്ക് നല്ല ആരോഗ്യം ലഭിക്കാൻ സാധ്യത ഉണ്ട് . അതുപോലെ തന്നെ നമ്മൾ ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് ക്രമേണ കുറയ്ക്കുക ഇത് നമ്മുടെ ശരീരത്തിന് നല്ല ആരോഗ്യം നൽകുന്നു.