നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടോ ? ഇത് എങ്ങനെ പരിഹരിക്കാം.

ഇന്ന് നിങ്ങൾ പറയാൻ പോകുന്നത് . മുടി കൊഴിച്ചിലിനെ പറ്റിയാണ്. അതുപോലെതന്നെ മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന 10 കാരണങ്ങളെക്കുറിച്ചും. ഇത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. ഇനി നമുക്ക് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് . പാരമ്പര്യമാണ് ഇത് നമ്മുടെ കുടുംബങ്ങളിൽ ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ നമുക്ക് ലഭിക്കാനുള്ള കാരണങ്ങൾ ഉണ്ടാകുന്നു. രണ്ടാമത്തെ കാരണം എന്ന് പറഞ്ഞാൽ.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺൻ്റെ വ്യത്യാസങ്ങളാണ്. മൂന്നാമത്തെ കാരണം എന്ന് പറഞ്ഞാൽ രക്തക്കുറവ് കൊണ്ട് നമ്മുടെ മുടി കുറയാൻ സാധ്യത ഉണ്ട്. അതുപോലെതന്നെ വൈറ്റമിൻ ഡി കുറയുന്നവരിൽ മുടികൊഴിച്ചിൽ കാണപ്പെടുന്നു. അതുപോലെതന്നെ നിങ്ങൾക്ക് അ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കിട്ടിയില്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകും. നാലാമത്തെ കാര്യം എന്നുപറയുന്നത് അമിതമായി ട്ടുള്ള ടെൻഷനാണ്. അഞ്ചാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യുന്ന ഡയറ്റ് പ്ലാൻ ആണ്.

ആറാമത്തെ കാര്യം എന്ന് പറഞ്ഞാൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ചില കടുത്ത രോഗങ്ങൾ ആണ്. ഏഴാമത്തെ കാരണം എന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യുന്ന ചില ചികിത്സകളുടെ കാരണമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നു. എട്ടാമത്തെ കാരണം എന്ന് പറഞ്ഞാൽ നിങ്ങളുടെ തലയോട്ടിൽ വരുന്ന ചില രോഗങ്ങൾ മുടികൊഴിയാൻ കാരണമാകും.

അതുപോലെതന്നെ ഒമ്പതാമത്തെ കാരണം എന്ന് പറഞ്ഞാൽ നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിൻറെ ആണ്. പത്താമത്തെ കാലം എന്ന് പറയുന്നത് . നമ്മൾ മുടിയെ സ്ലൈഡുകൾ വെച്ചോ റിബൺ വെച്ചോ ഉറപ്പിച്ചു നിർത്തുന്നത് മൂലം മുടി വലിയുകയും അത് കൊഴിയൻ സാധ്യത കൂടുതലാണ് . ഈ പത്ത് കാരണങ്ങളാണ് മുടികൊഴിച്ചിൽ സാധ്യത കൂടുതൽ ഉള്ള കാരണങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.