നിങ്ങൾക്ക് നെഞ്ചരിച്ചിൽ ഉണ്ടാക്കുന്നുണ്ടോ ? എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നെഞ്ചിരിച്ചിൽനെ കുറിച്ചാണ് അതുപോലെതന്നെ നെഞ്ചിരിച്ചിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം. നമുക്ക് ഇതിൻറെ കാരണങ്ങൾ നോക്കാം. പല ആളുകൾക്കും ഇത് പുകവലിമൂലം വരാവുന്നതാണ്. അപ്പോൾ നിങ്ങൾ ഡോക്ടർമാർ പറയുന്നതുപോലെ മദ്യപാനവും പുകവലിയും നിർത്തി പറയുന്നതു പോലെ ഭക്ഷണം കഴിക്കുന്ന ഉണ്ടെങ്കിലും ലും അവർക്ക് ഈ നെഞ്ചരിച്ചിൽ മാറാൻ ഞാൻ സാധ്യത കുറവാണ് ഇതിൻറെ കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ചവച്ചിറക്കുക ഭക്ഷണം അന്നനാളം വഴി ആമാശയത്തിലേക്ക് എത്തിച്ചേരുന്നു. ആമാശയത്തിൽ നിന്ന് തിരിച്ച് അന്നനാളത്തിലേക്ക് കയറാതിരിക്കാൻ വേണ്ടി. സ്പിൻഡർ ഉണ്ട്. ഈ സ്പിൻഡർ ക്ലോസ് ആയിട്ട് അടഞ്ഞ ഇരിക്കുമ്പോഴാണ് നമ്മുടെ ആമാശയത്തിൽ ഉള്ള ഭക്ഷണം തിരിച്ച് മുകളിലേക്ക് കയറാത്തത് എപ്പോഴെങ്കിലും സ്പിൻഡർ ലൂസായാൽ. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ആസിഡുകളും ആയി മിസ്സ് ചെയ്തു മുകളിലേക്ക് പുളിച്ചു തേട്ടി കൊണ്ടിരിക്കും.

ഇതാണ് ഒരുപാട് പേർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത്. നിങ്ങൾ മരുന്ന് കഴിച്ചാൽ താൽക്കാലികമായി ഈ ഒരു പ്രശ്നം സോൾവ് ആവുകയും വീണ്ടും അവർക്ക് അ പഴയ പ്രശ്നം തുടങ്ങാറുണ്ട്. നമ്മൾ അറിയാതെ ആണെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ കൂടെയാണ് ഈ സ്പിൻഡർ ലൂസ് ആവുന്നത്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം. സോയാബീൻ കൊണ്ടുള്ള ഭക്ഷണങ്ങൾ . ഇവ നമ്മുടെ മുന്നിലേക്ക് എത്തിയാൽ ഇത് നമ്മുടെ സ്പിൻഡർ ലൂസ് ആക്കുകയും ചെയ്യുന്നു. നെഞ്ചെരിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.