നിങ്ങൾക്ക് പഴങ്കഞ്ഞി വളരെയധികം ഇഷ്ടമാണോ. എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യം .

ഇന്ന് നമ്മൾ പറയുന്നത്. പഴംകഞ്ഞി യെ കുറിച്ചാണ്. നമ്മൾ തലേദിവസത്തെ ചോറ് എടുത്ത് അതിന് അല്പം നല്ല വെള്ളം ഒഴിച്ച് പാത്രത്തിലിട്ട് വച്ചു കഴിഞ്ഞാൽ. പിറ്റേദിവസം രാവിലെ അല്പം മാറിയിരിക്കുന്നതു കാണാം. അത് അല്പം തൈരും അച്ചാറും മീനും എല്ലാം ചേർത്ത് കഴിക്കുന്നവർ ഉണ്ട് . പഴങ്കഞ്ഞിയുടെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. എന്തുകൊണ്ടാണ് നമുക്ക് ചോറ് കഴിക്കുമ്പോൾ കിട്ടാത്ത അത്രയും ഗുണങ്ങൾ പഴങ്കഞ്ഞിൽ നിന്ന് ലഭിക്കുന്നത്. ചോറിന് നിർത്തി നമ്മുടെ ആവശ്യമുള്ള വൈറ്റമിൻ സി എന്ന് പറഞ്ഞാൽ ബി കോംപ്ലക്സ് ഐറ്റംസ് ആണ്. നമ്മൾ രാത്രി മൊത്തം ചോറിനെ അടച്ചു വെക്കുന്നത് കൊണ്ട് ഇതിൻറെ അകത്തെ ബാക്ടീരിയകൾ കാരണം.

അയഡിൻ്റെ അളവ് വർധിക്കുന്നു. പൊട്ടാസ് ത്തിൻറെ അളവ് വളരെയധികം വർധിക്കുന്നു. ഇതുകൊണ്ടാണ് പഴങ്കഞ്ഞി കഴിക്കുന്ന സമയത്ത് അത് നമുക്ക് ഉന്മേഷവും ഊർജ്ജവും കിട്ടുന്നത്. എന്നിട്ട് നമ്മൾ ഇതിനകത്ത് ചേർക്കുന്ന കോമ്പിനേഷൻ എന്ന് പറയന്നത് തൈരാണ്. തൈരിൽ അകത്ത് വയറിനും ആരോഗ്യത്തിനും ഏറ്റവും നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പഴങ്കഞ്ഞി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് നോക്കാം. ഇതിനകത്ത് ഉപയോഗിക്കേണ്ട അരി എന്ന് പറയുന്നത് . കുത്തരിയാണ്.

ഇപ്പോൾ നമ്മുടെ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്നത് വെളുത്ത അരി വച്ചാണ് ഉണ്ടാക്കുന്നത് വെളുത്ത അരി വെച്ച് ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് നേരത്തെ പറഞ്ഞാൽ ഗുണങ്ങളിൽ 30 ശതമാനവും കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് നിങ്ങൾ പഴങ്കഞ്ഞി ഉണ്ടാക്കാനുപയോഗിക്കുന്ന അരി എന്ന് പറഞ്ഞാൽ കുത്തരിയാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പഴങ്കഞ്ഞി യോടൊപ്പം ചക്കപ്പുഴുക്ക് കപ്പ കറിയോ ഉപയോഗിക്കാതിരിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ ആയി കാണുക.