പ്ലാസ്റ്റിക് അരിയോ ? പ്ലാസ്റ്റിക് അരിയെ കുറിച്ച് അറിയണം എങ്കിൽ നിർബന്ധമായും കാണേണ്ട വീഡിയോ

ഇന്ന് നമ്മൾ പറയാൻ പ്ലാസ്റ്റിക് കുറിച്ചാണ്. യഥാർത്ഥത്തിൽ പ്ലാസ്റ്റിക് അരി എന്ന് പറയുന്നത് 2010 പ്രചാരണം വന്നതാണ്. ഇതിൻറെ ഉത്ഭവം എന്നു പറയുന്നത് ചൈനയിലാണ് ഇവർ അവിടുത്തെ അരിയുടെ കോമ്പറ്റീഷൻ കാരണം. അരിയുടെ ഗന്ധവും നിറവും അനുസരിച്ച് ഒരു അരി ഉണ്ടാക്കി ഇത് നമ്മൾ വേവിക്കുന്ന സമയത്ത് നല്ല മണവും നിറവും ഉണ്ടാവും. ഇതിനെ ആരോഗ്യക്കുറവ് എന്ന് പറയാൻ ആയിട്ട് ഒന്നുമില്ല . ഇതിൻറെ പേര് എന്ന് പറയുന്നു ഉച്ചാങ് റൈസ് എന്താണ്. 2011 ആയപ്പോഴേക്കും ചൈനയിൽനിന്ന് ഉച്ചാങ് റൈസ് ലോകമെമ്പാടും കയറ്റുമതി ചെയ്യാൻ തുടങ്ങി. 2010ലെ ചൈനയിൽ ഉണ്ടാക്കിയ ഈ അരി അവിടുത്തെ സാധാരണ അരിയുടെ മാർക്കറ്റിംഗ് കുറയാൻ തുടങ്ങി.

അപ്പോൾ അവിടുത്തെ സാധാരണ അരി നിർമ്മിക്കുന്ന മുതലാളിമാർ ആർ ഇത് പ്ലാസ്റ്റിക് അരിയാണ് എന്ന് പ്രചരിപ്പിച്ചു. ഇനി നമുക്ക് ആളുകൾ വീഡിയോയിൽ കാണിക്കുന്നതുപോലെ ചോറ് ഉരുട്ടി എറിയുമ്പോൾ ബൗൺസ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം. ചോറ് എന്ന് പറയുന്നത് സ്റ്റാർച്ച് ആണ് സ്റ്റാർച്ച് എന്ന് മെറ്റീരിയൽ ഒട്ടുന്ന ഒരു മെറ്റീരിയലാണ്. മൈദമാവ് പോസ്റ്ററൊട്ടിക്കാൻ വരുന്നതിനു മുമ്പ് നമ്മൾ എല്ലാവരും ചോറ് ഉപയോഗിച്ചാണ് പോസ്റ്റർ ഉപയോഗിച്ചിരുന്നത് . ഇതേ സിറ്റുവേഷനിൽ തന്നെ ചോറിന് ഒരു പശിമ ഉണ്ട്.

ഈ പക്ശിമ സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന വെള്ള അരിക്ക് കൂടുതലായിരിക്കും. എന്നാൽ ഈ വീഡിയോകളിൽ കാണിക്കുന്നത് വെള്ള അരി അല്ല. നമ്മുടെ നാട്ടിൽ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ബസ്മതി ആണ്. ബസ്മതി റൈസ് എൻറെ പ്രത്യേകത എന്ന് പറഞ്ഞാൽ ഇത് നന്നായി വേവിച്ചാൽ കുഴയുന്ന ഒരു അരിയാണ്.കത്തുന്ന ഏതു ഭക്ഷണ സ്റ്റോർ പ്ലാസ്റ്റിക് ആണ് എന്ന് വിചാരിക്കരുത്. എല്ലാ ഭക്ഷണം വസ്തുവിനെയും അകത്ത് കാർബോഹൈഡ്രേറ്റ് ആണ് ഉരുകി കത്തുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക