ഇന്ന് നമ്മൾ പറയുന്നത്. പിത്താശയത്തിലെ കല്ലിനെ കുറിച്ചാണ്. ടി പിത്താശയത്തിൽ കല്ല് എന്ന അസുഖം ഇന്ന് എല്ലാ ആളുകളിലും കോമൺ ആയി കണ്ടുവരുന്നുണ്ട്. ഒരു 30 മുതൽ 45 വയസ്സ് വരെയുള്ള ഉള്ള വണ്ണമുള്ള ആളുകളിലാണ് ഈ അസുഖം കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പിത്താശയത്തിൽ കല്ല് എന്ന് പറയുന്നത് അസുഖം എല്ലാവർക്കും പേടിയുള്ള ഒരു അസുഖമാണ്. നമുക്ക് പിത്താശയത്തിൽ കല്ല് എങ്ങനെ വരുന്നു എന്ന് നോക്കാം. നമ്മുടെ കരൾ പുറപ്പെടുന്ന എന്ന് ഒരു രസമാണ് പിത്തരസം എന്ന് പറയുന്നത് . നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പ് ജയിക്കണമെങ്കിൽ ഈ പിത്തരസം ആവശ്യമാണ്.
പിത്തരസം കരളിൽ ഉണ്ടാക്കിയാലും അത് അപ്പോൾ തന്നെ ആമാശയത്തിലേക്ക് വിടുകയില്ല. ഇത് നമ്മുടെ ലിവറിനെ താഴെയുള്ള. ഒരു ബാഗിൽ സ്റ്റോർ ചെയ്തു വെക്കും. ഈ ബാഗിനെ ആണ് നമ്മൾ പിത്തസഞ്ചി എന്ന് പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥം കൊഴുപ്പായി ആമാശയത്തിൽ എത്തുമ്പോൾ ആമാശയം ഒരു സിഗ്നൽ പുറപ്പെടുകയും. പിത്തരസം പിത്ത സഞ്ചിയിൽ നിന്ന് കുറച്ച് ആമാശയത്തിലേക്ക് വരികയും ചെയ്യുന്നു. ചില ഭക്ഷണങ്ങളിൽ കൊഴുപ്പിനെ കണികകൾ കൂടുതൽ ഉണ്ടായാലോ അതുപോലെതന്നെ പിത്തരസം ഒരുപാട് ഉണ്ടാകുമ്പോഴും ഇവ പിത്തസഞ്ചി അകത്ത് അടിഞ്ഞുകൂടുന്നു. കല്ലുകൾ ഒരെണ്ണം ആകാം ചിലപ്പോൾ നൂറെണ്ണം ആകാം.
ഇത് മണൽത്തരി പോലെയാണ് കാണപ്പെടും ചിലർക്കാണെങ്കിൽ വലിയ കല്ല് ആയി രൂപപ്പെടും. ഇത് രൂപപ്പെടും എങ്കിലും ഉൾ ഇത് വലിയ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പിത്താശയത്തിൽ കല്ല് ഉള്ളതിൽ 90 ശതമാനത്തിലും ഒരു കുഴപ്പവും ഉണ്ടാക്കില്ല ഇവിടെ ജീവിതരീതികളിൽ ചിലപ്പോൾ അത് അലിഞ്ഞുപോകും ചിലപ്പോൾ അത് വീണ്ടും ഉണ്ടാകും അങ്ങനെ പോകും. ചിലരിൽ ഒരു 10 ശതമാനം ആളുകളിൽ. ഈ കല്ല് ബ്ലോക്ക് ഉണ്ടാക്കുന്നു . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.