ഇന്നു നമ്മൾ പറയുന്നത് കൂർക്കം വലിയെ കുറിച്ചാണ്. കൂർക്കം വലിയുടെ കാരണമെന്ത് .എന്ന് നമുക്ക് നോക്കാം. കൂർക്ക വലിക്കുമ്പോൾ ശബ്ദങ്ങൾ ഉണ്ടാകുന്നതിന് കാരണം നമ്മുടെ അന്നനാളത്തിൽ ഉള്ള ചെറിയ മസിലുകളും വായുടെ ഉള്ളിൽ നാക്കിനു മുകളിൽ വളരെ സോഫ്റ്റ് ആയിട്ടുള്ള മസിലുകളും. വരുന്ന വൈബ്രേഷൻ ആണ് ഈ കൂർക്കംവലിയുടെ കാരണം. നമ്മൾ സാധാരണ ഉറങ്ങുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ അവയവങ്ങളും ശരീരവും റിലാക്സ് ആവാറുണ്ട്. തുടർച്ചയായി ഒരാൾക്ക് ഇത് വിട്ടുമാറാത്ത അസുഖമായി കാണപ്പെടുന്നത് ഉള്ള കാരണങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് അമിതവണ്ണമാണ്. നിങ്ങൾക്ക് അമിതവണ്ണം ഉണ്ടെങ്കിൽ അതായത് കഴുത്തിനുചുറ്റും കൂടുതൽ വണ്ണം ഉണ്ടെങ്കിൽ ഇത് അമിതമായി ഫാറ്റ് ഡെപ്പോസിറ്റ് ചെയ്യുകയും . രാത്രി ഈ മസിലുകൾ റിലാക്സ് ചെയ്തു നമ്മുടെ ശ്വാസ നാളത്തെ ബ്ലോക്ക് ചെയ്യാൻ സാധ്യത കൂടുതലാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് മദ്യപാനമാണ്. മദ്യപാനം എന്നുപറയുന്നത് നമ്മളിൽ പലർക്കും അറിയാം ശരീരത്തിന് പലവിധ വിധ അസുഖങ്ങളും ഉണ്ടാക്കുന്ന ഒരു ഘടകമാണ്.
മദ്യപിക്കുന്നവരിൽ ഈ മസിലുകളുടെ കൺട്രോൾ നഷ്ടപ്പെടുകയും. ഈ മസിലുകൾ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റൊരു കാരണം എന്ന് പറയുന്നത് പുകവലിയാണ്. പുകവലിക്കുമ്പോൾ നിങ്ങൾക്ക് അറിയാവുന്നതാണ് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഒരു മയക്കുമരുന്ന് ആണ് പുകവലി എന്ന് പറയുന്നത്. പുക വലിക്കുമ്പോഴും ആ ഭാഗത്തെ മസിലുകൾക്ക് കൺട്രോൾ നഷ്ടപ്പെടുകയും. ആ കൂടുതലായി അയഞ്ഞ് വരികയും ചെയ്യും. പിന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നുപറയുന്നത് അലർജികൾ ആണ്. ഇവ കാരണം രാത്രി കുട്ടികൾക്ക് മൂക്കടപ്പ് വരികയും ഇവർ ഇത് കാരണം വായിലൂടെ ഇവിടെ ശ്വാസം വിടുകയും ഈ അസുഖം വരാനുള്ള മറ്റൊരു കാര്യമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.