August 17, 2022

നിങ്ങളുടെ ശരീരത്തിലെ ഞൊട്ട ഒടിക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

ഇന്ന് നമ്മൾ പറയുന്നത്. ഞൊട്ട ഓടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെ കുറിച്ചും ഈ ശബ്ദം എന്തുകൊണ്ടാണ് വരുന്നത് എന്ന് കുറിച്ചും ഇന്ന് ഈ വീഡിയോയിൽ നമ്മൾ പറയുന്നുണ്ട്. നമ്മുടെ കയ്യിലെ ഞൊട്ട ഓടിക്കുമ്പോൾ പലർക്കും വിനോദം ഉള്ള ഒരു കാര്യമാണ്. അതുപോലെതന്നെ അമിതമായ ടെൻഷനുകൾ വരുമ്പോൾ നമ്മൾ കയ്യിലെ ഞൊട്ട പൊട്ടികാറുണ്ട്. ചിലർക്ക് ഞൊട്ട പൊട്ടിക്കുമ്പോൾ കേൾക്കുന്ന ശബ്ദം അമിതമായി ഇഷ്ടപ്പെടാറില്ല. പല വീട്ടുകാരും കുട്ടികളോട് പറയാറുണ്ട് ഇങ്ങനെ ഒന്നും ചെയ്യരുത് നിൻറെ എല്ലുകൾക്ക് തേയ്മാനം വരുമെന്ന് പറയാറുണ്ട്.

നമ്മുടെ കൈയും അതുപോലെതന്നെ ശരീരത്തിലെ പല എല്ലുകളും രണ്ട് ജോയിൻ്റെകൾ ചേർന്നാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് . അതുകൊണ്ട് അതിൻറെ ഇടയിൽ ഒരു ചെറിയ ഫ്ലൂയിഡ് ഉണ്ടാകും. നമ്മൾ സാധാരണ ഈ ഫ്ലൂയിഡിനെ സൈൻഓയിൽ ഫ്ലൂയിഡ് എന്നാണ് പറയുന്നത്. അതുപോലെതന്നെ നമ്മുടെ രണ്ടു ജോയിൻറ് കൾക്കിടയിൽ മുട്ടയുടെ വെള്ള പോലെ ഒരു ഫ്ലൂയിഡ് അടങ്ങിയിട്ടുണ്ട്. ഇതിനെയാണ് സൈൻ ഓയിൽ ഫ്ലൂയിഡ് എന്ന് പറയുന്നത്. ഈ ജോയിൻറ് കൾക്ക് ആവശ്യമായിട്ടുള്ള എനർജി അതായത് ന്യൂട്രിയൻസ്.

സപ്ലൈ ചെയ്യുന്നത് സൈൻഓയിൽ ഫ്ലൂയിഡിലൂടെയാണ്. ഈ സൈൻ ഓയിൽ ഓയിൽ ഫ്ലൂയിഡിനകത്ത് നമ്മുടെ കോശങ്ങൾക്ക് വേണ്ട ന്യൂട്രിയൻസ് അടങ്ങിയിരിക്കുന്നത് പോലെ തന്നെ നൈട്രജൻ ഓക്സിജൻ എന്ന് പറയുന്ന വാതകങ്ങളും അടങ്ങിയിരിക്കുന്നു. നമ്മൾ ഇങ്ങനെ വിരലുകൾക്ക് ഫോഴ്സ് കൊടുത്തു ജോയിൻറ് വളക്കുമ്പോൾ പെട്ടെന്ന് ആ ജോയിൻറ് വലിക്കുന്ന സമയത്ത്.

18 ഒരു പ്രഷർ കുറയുന്ന ഒരു അവസ്ഥ വരും ഇങ്ങനെ പ്രഷർ കുറയുമ്പോൾ ഈ ഫ്ലൂയിഡിനകത്ത് അലിഞ്ഞു ചേർന്നിട്ടുള്ള വാതകങ്ങൾ. എയർ ബൈബിളുകൾ ആയി രൂപപ്പെടുകയും ഈ ഉണ്ടായി വരുന്ന ശബ്ദമാണ് ആണ് ടെപ്പ് എന്ന ശബ്ദം കേൾക്കുന്നത്. വീണ്ടും സൈൻ ഓയിൽ ഫ്ലൂയിഡിനകത്തെക് അലിഞ്ഞുചേരുന്ന ടൈം എന്ന് പറയുന്നത് 20 മിനിറ്റാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.