August 17, 2022

നിങ്ങൾക്ക് ആളുകളെ വശീകരണം എന്നുണ്ടോ ? ഈ വീഡിയോ നിർബന്ധമായും കാണുക.

ഇന്ന് നമ്മൾ പറയുന്നത് ഇത് ഒരു ഇല കൊണ്ട് ആളുകളെ എങ്ങനെ വശീകരിക്കാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. അതുപോലെതന്നെ ഇന്ന് പറയുന്നത് വശ്യ കർമ്മത്തെ കുറിച്ചാണ്. ഇത് ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകൾക്കും ഭാര്യഭർത്താക്കന്മാർ തിരിഞ്ഞു പോയ ആളുകൾക്കും എല്ലാം ചെയ്യേണ്ട കർമ്മം ആണ് . ഇത് ഒരിക്കലും ആവശ്യമായ കാര്യങ്ങൾക്ക് വേണ്ടി ഈ കർമ്മം ഉപയോഗിക്കരുത് ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അതിൻറെ എൻറെ ഇരിട്ടി നാശങ്ങൾ സംഭവിക്കുകയും ചെയ്യും. ഇനി നമുക്ക് ഈ കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇരിക്ക് ചെടിയുടെ ഒരു ഇലയാണ് നമുക്ക് ഇതിന് ആവശ്യമായി വരുന്നത്.

ഈ ഒരു കർമ്മം നിങ്ങൾക്ക് ഏത് ദിവസം ആയാലും ചെയ്യാവുന്നതാണ്. ചെയ്യുമ്പോൾ സന്ധ്യസമയത്ത് ഈ കർമ്മം ചെയ്യുക. ഈ ഒരു കർമ്മം രണ്ട് രീതിയിൽ ചെയ്യാൻ പറ്റുന്നതാണ് ആദ്യത്തെ രീതി എന്താണെന്ന് നോക്കാം. ഇരിക്ക് ചെടിയുടെ ഇല എടുക്കുക എന്നിട്ട് അതിലേക്ക് കുറച്ച് മഞ്ഞൾ തേച്ചുപിടിപ്പിക്കുക. അതുപോലെതന്നെ കുറച്ചു കുങ്കുമവും ചേർത്ത് പിടിക്കുക അ എന്നിട്ട് ഇതിലേക്ക് ഒരു രൂപ നാണയം വയ്ക്കുക ഈ ഒരു രൂപ നാണയതോടുകൂടി നിങ്ങൾ ഇത് ചുരുട്ടിപ്പിടിച്ച്.

ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് 21 തവണ ഉരുവിടുക. ഇത് ചെയ്യേണ്ടത് വടക്ക് ദിശയിലേക്ക് നോക്കി നിന്ന് വേണം ചെയ്യാൻ. അതുപോലെതന്നെ ഈ 21 തവണ ഉരുവിട്ടതിനുശേഷം ഇരിക്ക് ചെടിയുടെ ഇലയും നാണവും കൂടി ഒരു വീടിൻറെ ഒരുഭാഗത്ത് കുഴിച്ചിടുക. ഇത് ഏത് ഭാഗത്ത് ആയാലും കുഴപ്പമില്ല . ഇത് തുടർച്ചയായി 7 ദിവസം ചെയ്യണം. ഇത് കുഴിച്ച് ഇടണ്ട സ്ഥലം നമ്മൾ നേരത്തെ കുറിച്ച് സ്ഥലത്ത് തന്നെ ഇട്ടാലും കുഴപ്പമില്ല . അല്ലെങ്കിൽ നമ്മുടെ വീടിൻറെ വ്യത്യസ്ത ഭാഗങ്ങളിലായി കുഴിച്ചിടാം. നിങ്ങൾ ഈ ഏഴുദിവസം സം ചെയ്യുമ്പോൾ ആദ്യത്തെ ദിവസം ചെയ്ത സമയത്ത് തന്നെ ഈ ഏഴുദിവസവും ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published.