നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കണം എന്നുണ്ടോ ? എങ്കിൽ ഈ ദിവസത്തിൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കും.

ഇന്ന് നമ്മൾ എന്ന് പറയുന്നത് വിനായക ചതുർത്ഥി ദിവസത്തെ കുറിച്ചാണ് ഈ ദിവസത്തിൽ നമ്മുടെ എന്തെല്ലാം ആഗ്രഹങ്ങൾ സാധ്യമാക്കാം എന്നതിനെക്കുറിച്ചും. ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നു. ഗണപതി ഭഗവാനേ പ്രീതിപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് വിനായകചതുർത്ഥി ദിവസം വിനായക ചതുർത്തി ദിവസങ്ങളിൽ ക്ഷേത്രംങ്ങളിൽ എല്ലാം പ്രത്യേക പൂജകളും വഴിപാടുകളും എല്ലാം നടത്താറുണ്ട്. നമ്മൾ എന്തെങ്കിലും കാര്യത്തിന് ഒക്കെ പോകുമ്പോൾ അല്ലെങ്കിൽ വീട്ടിൽ എന്തെങ്കിലും പരിപാടി ഉണ്ടാകുമ്പോൾ. നമ്മൾ ഗണപതിക്ക് മുമ്പിൽ തേങ്ങ എല്ലാം ഉടക്കാറുണ്ട്. തടസ്സങ്ങളെല്ലാം മാറ്റി നമുക്ക് നല്ലത് വരും എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്.

തന്നെ ഈ ദിവസം നമുക്ക് എങ്ങനെ ഗണപതിഭഗവാന് വീടുകളിൽ പ്രീതിപ്പെടുത്താം എന്ന് നോക്കാം. നമ്മുടെ തടസ്സങ്ങളെല്ലാം മാറ്റി ആഗ്രഹങ്ങളെല്ലാം എങ്ങനെ സഫലീകരിക്കാം എന്ന് നോക്കാം. നമ്മുടെ എല്ലാ വീടുകളിലും ഗണപതിഭഗവാനേ ഒരു ഫോട്ടോയോ ചിത്രമോ ഉണ്ടാവും. ഈ വിനായകചതുർത്ഥി ദിവസം നാം എന്ത് ചെയ്യണം എന്ന് വെച്ചാൽ വിഘ്നേശ്വര ഭഗവാൻറെ വിഗ്രഹത്തിലോ അതുപോലെതന്നെ ചിത്രത്തിലോ ഇരിക്കു പൂവിൻറെ മാല ചാർത്തുക. ഭഗവാനെ ഇഷ്ടമുള്ള നീതങ്ങൾ നമുക്ക് തയ്യാറാക്കാവുന്നതാണ്.

ഭഗവാന് ഇഷ്ടമുള്ള റോഡ്സ് എല്ലാം എല്ലാം മേടിച്ച് നീതമായി വയ്ക്കാവുന്നതാണ്. അതുപോലെതന്നെ കരിമ്പ് വെക്കാം തേൻ വെക്കാം ശർക്കര വെക്കാം. അതുപോലെതന്നെ പല് എന്നിവയൊക്കെ ഒക്കെ ഭഗവാന് നീതിയമായി വയ്ക്കാവുന്നതാണ്. നമ്മുടെ ആഗ്രഹം എന്താണോ അത് മനസ്സിൽ വിചാരിച്ചു വേണം ഈ കാര്യങ്ങൾ എല്ലാം ചെയ്യാൻ. നമ്മുടെ ആവശ്യങ്ങൾ എന്നാണ് ആവശ്യം ഈ ദിവസം ഭഗവാനോട് നമ്മൾ പറയുകയാണെങ്കിൽ ഭഗവാൻ തടസ്സങ്ങളൊന്നും കൂടാതെ ആഗ്രഹങ്ങൾ സഫലീകരിച്ചു തരുക തീർച്ചയാണ്.

ഈ നീതിമായി വെച്ച ഭക്ഷണവസ്തുക്കൾ നമ്മുടെ വീട്ടുകാർ എല്ലാവരും കൂടി ചേർന്ന് ഭക്ഷിക്കാവുന്നതാണ് അല്ലെങ്കിൽ കൂട്ടുകാർക്ക് പ്രസാദമായി കൊടുക്കാവുന്നതാണ്. വിനായക ചതുർത്ഥി ദിവസം ഇത് ഏത് സമയത്ത് വേണമെങ്കിലും ചെയ്യാവുന്നതാണ് എന്നാൽ ഇത് ചെയ്യേണ്ട പ്രത്യേക സമയം എന്ന് പറയുന്നത് സന്ധ്യാസമയം ആണ്. ചന്ദ്രൻ ആകാശത്തെ ചന്ദ്രൻ വന്ന സമയത്ത് ചെയ്യുന്നതാണ് ഏറ്റവും ഉചിതമായ ഉള്ള കാര്യം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയതാണ്.