നിങ്ങൾക്ക് പണത്തിൻറെ ബുദ്ധിമുട്ട് ഉണ്ടോ ? എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് പച്ചക്കർപ്പൂരംത്തിൻറെ ശക്തിയെ കുറിച്ചാണ്. പച്ചക്കർപ്പൂരം നിങ്ങളുടെ വീടുകളിൽ വച്ചാൽ ധനം നിങ്ങളെ തേടി വരും. ഇതിനു വേണ്ടി എന്ത് കർമ്മം ചെയ്യുകയാണെങ്കിൽ നമ്മൾ ദൈവത്തിൽ വിശ്വസിച്ച് വേണം ഈ കർമ്മങ്ങളെല്ലാം ചെയ്യാൻ അത് ഏത് കർമ്മം ആയിക്കോട്ടെ കർമ്മങ്ങളെല്ലാം ചെയ്യുമ്പോൾ ദൈവത്തിൽ നമ്മൾ വിശ്വസിച്ചു വേണം ചെയ്യാൻ . വിശ്വസിച്ചു ചെയ്യുമ്പോൾ ആണ് നമുക്ക് ഫലം ലഭിക്കുന്നത്. ഏറ്റവും ഫലപ്രാപ്തി കിട്ടുന്ന ഒരു കർമ്മമാണ് പച്ചക്കർപ്പൂരം കൊണ്ടുള്ള ഈ കർമ്മം. പച്ചകർപൂരത്തിന് പണത്തെ ആകർഷിക്കാനുള്ള കഴിവുണ്ട്.

പിന്നെ പച്ചക്കർപ്പൂരം എപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കണം എന്നാണ് പറയുന്നത്. പച്ചക്കർപ്പൂരം നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ ഒരു നെഗറ്റീവ് എനർജിയും നമ്മുടെ വീടുകളിലേക്ക് കടന്നു വരികയില്ല. അതുപോലെതന്നെ പോസിറ്റീവ് എനർജി കളെ ആകർഷിക്കാനുള്ള കഴിവുണ്ട്. വെള്ളിയാഴ്ച സമയം കാലത്ത് എഴുന്നേറ്റ്. ചുവന്ന പട്ട് തുണിയെടുത്ത്. മൂന്ന് പച്ചക്കർപ്പൂരം എടുത്തു ഈ ചുവന്ന പട്ടു തുണിയിൽ ചുവന്ന നൂൽ ഉപയോഗിച്ച് കെട്ടുക. ഇത് നിങ്ങളുടെ പൂജാമുറിയിൽ കൊണ്ടുവെച് .

ഓം മഹാലക്ഷ്മി നമഹ എന്നുള്ള മന്ത്രം ഒരു 21 തവണ വടക്കു ദിശയിൽ നോക്കി നിന്ന് ഉരുവിടുക. എന്നിട്ട് ഈ പട്ടുതുണി എടുത്ത് നിങ്ങൾ എവിടെയാണ് പണം സൂക്ഷിക്കുന്നത് എന്ന് വെച്ചാൽ അവിടെ കൊണ്ടു വയ്ക്കാവുന്നതാണ്. ഇത് എപ്പോഴാണ് മാറ്റേണ്ടത് എന്ന് വെച്ചാൽ. മാസത്തിലൊരിക്കൽ ഇത് ചേഞ്ച് ചെയ്യുക. ഇത് ചേഞ്ച് ചെയ്യുമ്പോൾ ഓർക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ വെള്ളിയാഴ്ച ദിവസം വേണം വേണം ചേഞ്ച് ചെയ്യാൻ.

അതുപോലെതന്നെ വെള്ളിയാഴ്ച ദിവസം ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് നല്ല കുളിച്ചു ശുദ്ധിയായി നേരത്തെ വച്ചിരിക്കുന്ന പട്ടു തുണിയും കർപ്പൂരവും ഏതെങ്കിലും ചെടിയുടെ മരത്തിൻറെ യോ കീഴിൽ കളയാവുന്നതാണ്. അതിനു ശേഷം മറ്റൊരു പട്ടു തുണിയിൽ ഇതുപോലെതന്നെ. കർപ്പൂരം പൊതിഞ്ഞ് നേരത്തെ പറഞ്ഞ രീതിയിൽ തന്നെ ചെയ്ത് വയ്ക്കാവുന്നതാണ് ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.