പൊക്കിളിനു താഴെയായി ഇങ്ങനെ ചെയ്താൽ ഈ പ്രശ്നം ജീവിതത്തിൽ ഉണ്ടാവുകയില്ല

ഇന്ന് നമ്മൾ പറയുന്നത് ഉറങ്ങുന്നതിനു മുമ്പ് പൊക്കിളിനു താഴെയായി ഒരു തലയണ വെക്കുന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെ നീർക്കെട്ടിനെ കുറിച്ച് പറയുന്നു. നീർക്കെട്ട് അഥവാ നീരിറക്കത്തിന് നമ്മൾ പറയുന്നത് ഇൻഫർമേഷൻ എന്നാണ്. ഇനി നമുക്ക് ഈ നീരറക്കം എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം . നമ്മുടെ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം എനങ്ങുമ്പോൾ. അവിടുത്തെ മസിലുകൾ വലിയുകയും ചുരുങ്ങുകയും ചെയ്യും. നമ്മൾ നന്നായി ജോലി ചെയ്യുമ്പോൾ മസിലുകൾ നന്നായി ചുരുങ്ങും ഇങ്ങനെ കൂടുതലായി ചുരുങ്ങി ഇരുന്നാൽ മസിലുകളുടെ ഇടയിലൂടെ രക്തക്കുഴലുകളും നാഡികളും പോകുന്നുണ്ടെങ്കിൽ കൂടുതൽ പ്രഷർ ചെയ്തു അത് രക്ത കുഴലുകളും നാഡികളും ബ്ലോക്ക് ആകും ഇങ്ങനെ വരുമ്പോഴാണ് ഇൻഫ്ളമേഷൻ സംഭവിക്കുന്നത്.

അതുകൊണ്ട് തന്നെ ഇതിനെ മയോ ഫേഷ്യൽ ലൈറ്റ് എന്നാണ് പറയുന്നത്. സാധാരണ വേഗത്തിൽ കാണുന്നത് തലയിലും നമ്മുടെ കൈകളിലും അതുപോലെതന്നെ കഴുത്തിലെ രണ്ടുഭാഗത്തും വിരലുകളിലും സന്ധികളിലും അങ്ങനെ പല ഭാഗങ്ങളിൽ കാണാറുണ്ട്. തലയിലാണ് നീർക്കെട്ട് വരുന്നതെങ്കിൽ എങ്കിൽ നമുക്ക് തലവേദനയും തലകറക്കവും എല്ലാം സംഭവിക്കും. അതുപോലെതന്നെ കഴുത്തിലാണ് നീർക്കെട്ട് വരുന്നത് എങ്കിൽ കഴുത്തിന്റെ രണ്ട് സൈഡിലും നല്ല വേദന ഉണ്ടാകും.

അതുപോലെതന്നെ സന്ധ്യക്കാണ് നീർക്കെട്ട് എങ്കിൽ സന്ധിവേദന ഉണ്ടാകും. ഇനി എപ്പോഴൊക്കെയാണ് ഈ നീർക്കെട്ട് സംഭവിക്കുന്നത് എന്ന് നോക്കാം. സാധാരണ നമ്മൾ കൂടുതലായി ജോലി ചെയ്യുന്ന സമയത്ത് നീർക്കെട്ട് ഉണ്ടാകുന്നു. അതുപോലെതന്നെ കൂടുതലായി വ്യായാമങ്ങളും ചെയ്യുമ്പോൾ നമുക്ക് ഈ നീർക്കെട്ട് പ്രശ്നം വരാറുണ്ട്. അതുപോലെതന്നെ ചില ആളുകൾ വെയിലത്ത് പണിയെടുത്തു കഴിഞ്ഞതിനുശേഷം പെട്ടെന്നുതന്നെ കുളിക്കുമ്പോൾ ആൾക്ക് നീർക്കെട്ട് വരാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെതന്നെ ചില അസുഖങ്ങൾക്ക് കൂടെ നേരിട്ട് കൂടപ്പിറപ്പായി ഉണ്ടാകും. ഇനി നീർക്കെട്ട് എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. എവിടെയാണോ നമുക്ക് വേദന ഉള്ളത് എങ്കിൽ അവിടെ നന്നായി മസാജ് ചെയ്യുക. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുക്ക് ടെൻഷനോ അതുപോലെതന്നെ മാനസികപിരിമുറുക്കം ഉള്ള ആളുകൾ ആണെങ്കിൽ അതൊക്കെ ചെറുതായി ഒഴിവാക്കുക. അതുപോലെ ജോലികഴിഞ്ഞ് അന്ന് തണുത്ത വെള്ളത്തിൽ കുളിക്കാൻ ഇരിക്കുക. എന്തെങ്കിലും ജോലി ചെയ്തു കഴിഞ്ഞ് വിയർതിരിക്കുമ്പോൾ കുളിക്കാതെഇരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *