September 27, 2022

വൻകുടലിൽ കാൻസർ വരുന്നത് എങ്ങനെ. കാൻസർ വരുന്നതിനു മുമ്പേ ഉള്ള ലക്ഷണങ്ങൾ.

ഇന്ന് നമ്മൾ പറയുന്നത്. വൻകുടലിലെ ക്യാൻസർ എങ്ങനെ വരുന്നു അതുപോലെതന്നെ ഇത് വരുന്നതിനു മുൻപ് ഉള്ള ലക്ഷണങ്ങൾ എന്തെല്ലാം എന്നതിനെക്കുറിച്ചാണ്. ഈ വീഡിയോയിലൂടെ പറയുന്നത്. ക്യാൻസർ എങ്ങനെ അറിയുന്നു എന്നതിനെക്കുറിച്ച് നോക്കാം. വളരെയധികം ഭാരം കുറയുക. ഒരു കാര്യം ചെയ്യാതെ വ്യായാമം ചെയ്യുന്നവർ അവർ ഭാരം കുറയും എന്നാൽ ഒരു കാര്യവും ചെയ്യാതെ പെട്ടെന്നുതന്നെ ഒരു അഞ്ച് കിലോ ഭാരം കുറയുക . ചിലർക്ക് ക്യാൻസർ മുഴകൾ പൊട്ടി ബ്ലഡ് പോവുക.

അത് മോഷനിലൂടെ പുറത്തേക്ക് പോവുകയും ചെയ്യുന്നു . മുല തന്നെ ശര്ദില് വയറുവേദന അതുപോലെ തന്നെ വയറു പേർക്ക് എന്നീ ബുദ്ധിമുട്ട്കളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഇനി ഈ അസുഖം എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം. അൾട്രാസം സ്കാനിങ്ങിലൂടെയോ.ഈ സ്കാനിങ്ങിലൂടെ നല്ല ക്ലിയർ ആയിട്ട് കാണാൻ സാധിക്കുകയില്ല. അതുപോലെതന്നെ ഇത് കൃത്യമായി കണ്ടില്ല എങ്കിൽ സി.ടി സ്കാൻ ചെയ്യുക. നമ്മൾ ടെസ്റ്റുകൾ ചെയ്ത് ഇത് സ്ഥിരീകരിക്കുന്നതിനു മുമ്പ് ഇത് എന്തുകൊണ്ട് ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇത് നമ്മുടെ ജീവിതത്തിൽ മാറ്റാൻ പറ്റുന്ന ഒത്തിരി കാരണങ്ങൾ ഉണ്ട്. അധികം വ്യായാമമില്ലാതെ അതെ ആരും ജീവിതം മുന്നോട്ടു കൊണ്ടു പോകരുത്. വ്യായാമം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിന് ഏറ്റവും പ്രയോജനകരമായ ഒരു കാര്യമാണ്. അതുപോലെതന്നെ നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഫൈബർ കണ്ടൻറ് അടങ്ങാത്ത വരുകയും ചെയ്യുമ്പോൾ ഈ രോഗം കാണപ്പെടാം.

അപ്പോൾ ഇതിന് വേണ്ടി നിന്ന് ഫൈബർ ഉള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. അതുപോലെതന്നെ വെള്ളത്തിൻറെ കുറവ് ഉപയോഗം ഇതിനുവേണ്ടി നമ്മൾ ഈ ജീവിതരീതിക്ക് വേണ്ടി നമ്മൾ വെള്ളം കൂടുതൽ കുടിക്കുക. അതുപോലെതന്നെ സ്മോക്കിങ്ലുടെ ഈ ക്യാൻസർ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് കഴിയുന്നതും സ്മോക്കിങ് ഒഴിവാക്കാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.