September 27, 2022

വെരിക്കോസ് വെയിൻ മാറണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക

ഇന്ന് നമ്മൾ പറയുന്നത് വെരിക്കോസ് നിന്നെ കുറിച്ചാണ്. ഇത് എങ്ങനെ മാറണം എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉള്ള ഒരു അസുഖം ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഈ അസുഖം. വെട്ടം തിരിച്ചുപോകുന്ന കുഴലിന്റെ വാൽവിൽ ഉണ്ടാകുന്ന. ഡാമേജ് കാരണം വരുന്ന ഒരു രോഗമാണ്. ഒരുപാട് ഘടകങ്ങൾ ഈ രോഗം വരാനുള്ള ചാൻസ് ഉണ്ട്. പൊണ്ണത്തടി അതുപോലെ തന്നെ ഒരുപാട് സമയം നിന്ന് ചെയ്യുന്ന ആളുകൾ അമിതമായ വെയിറ്റ് ലിഫ്റ്റിംഗ്.

അതുപോലെ ഗർഭധാരണം അതുപോലെതന്നെ പാരമ്പര്യമായി വരാം ഇനി നമുക്ക് ഈ വെരിക്കോസ് വെയിൻ വന്നാൽ രോഗിക്ക് എന്തൊക്കെ പ്രശ്നം ഉണ്ടാകും എന്ന് നോക്കാം. ചിലർക്ക് കാലിലെ ഞരമ്പുകൾ പൊന്തി നിൽക്കുന്നതായിരിക്കും പ്രശ്നം. അസഹ്യമായ വേദനകൾ ആയിരിക്കും. മറ്റ് ചിലർക്ക് കാലിനടിയിലെ തൊലി കറുപ്പ് നിറം ആയി പോകും.

തന്നെ ചൊറിച്ചിൽ വരും. ചൊറിച്ചിൽ കൂടി കൂടി പൊട്ടി അൾസർ വരും. ഈ അൾസർ ഉണങ്ങാതെ വരികയും ചെയ്യും. ചിലർക്ക് ഈ ഞരമ്പുകൾ പൊട്ടിട്ട് അമിതമായ രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. പോലെ തന്നെ ഇതിനെ ചെയ്യേണ്ട ചികിത്സകൾ എന്തെന്ന് നോക്കാം. ലേസർ ചികിത്സ എന്ന് പറയുന്നത് ഇതിന് പറ്റിയ ഒരു ചികിത്സയാണ് ലേസർ ചികിത്സ എന്ന് പറയുമ്പോൾ അധികം വേദനയും കുറഞ്ഞ ചെലവിലും ആണ് ഈ ചികിത്സ ചെയ്യുന്നത്.

പിന്നെ അതുപോലെ തന്നെ ഓപ്പറേഷനുകൾ ചെയ്തു വെരിക്കോസ് വെയിൻ മാറ്റാവുന്ന ചികിത്സകളുണ്ട് എന്നാൽ പലപ്പോഴും ആളുകൾക്ക് ഇതെല്ലാം ചെയ്യാൻ പേടിയാണ്. കാരണം ഓപ്പറേഷൻ എന്ന് പറഞ്ഞാൽ ഇപ്പോൾ എല്ലാവർക്കും പേടി ആയിട്ടുള്ള ഒരു ചികിത്സയാണ് ഓപ്പറേഷൻ എന്ന് പറയുന്നത്. അതുകൊണ്ട് ഇന്ന് സമൂഹത്തിൽ ആരുംതന്നെ ഓപ്പറേഷനുകൾ ചെയ്യുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.