കുട്ടി വളരുന്നത് എങ്ങനെയെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ. എങ്കിൽ ഈ വീഡിയോ കാണുക .

ഇന്ന് നമ്മൾ പറയുന്നത്. ഇത് സ്ത്രീകളിൽ നടക്കുന്നതും കുട്ടി വളരെ എങ്ങനെയെന്ന് എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത് . വന്ധ്യത ഒരു രോഗമാണോ ആണോ വന്ധ്യതാ ചികിത്സ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതിനെ കുറിച്ച് നമുക്ക് നോക്കാം. മാസം തികയാത്ത പ്രസവം. കുഞ്ഞിൻറെ ജന്മ വൈകല്യങ്ങളും, തൂക്കക്കുറവും ഗർഭകാല പ്രമേഹം പ്രഷറും തുടങ്ങി. ഉല്പാദനവും കുഞ്ഞിൻറെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അണ്ടത്തിൻ്റെയും ബീജത്തിൻ്റെയും.

ഏത് അമ്മയുടെയും അച്ഛനെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണവും പ്രഷറും തൈറോയ്ഡ് ബന്ധം ഉള്ള രോഗങ്ങൾ ഒക്കെ ഒക്കെ പണ്ടത്തിൻ്റെയും ബീജത്തിൻ്റെയും. ശേഷി കുറവിനും. കുഞ്ഞിൻറെ ആരോഗ്യപരവും ജന്മ വൈകല്യങ്ങൾക്കും. ഒക്കെ കാരണമാകുന്നു . ഇന്ന് വന്ധ്യത ചികിത്സയിലെ ടെക്നോളജിയുടെ ഏറ്റവും ഉദാഹരണമാണ് അറുപതും എഴുപതും വൃദ്ധ ദന്പതികൾക്ക് കുഞ്ഞുണ്ടായി എന്ന കേൾക്കുന്ന വാർത്ത. അതിലെ സയൻസും പ്രറ്റിക്കൽ പ്രോബ്ലംസ് കൂടി അറിഞ്ഞശേഷം വേണം.

ഇത്തരം ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കാൻ. ആർത്തവ യാമം എത്തിയ സ്ത്രീയ്ക്ക്. മരുന്നു ഇഞ്ചക്ഷന് ഉപയോഗിച്ച് അണ്ഡം ഉണ്ടാക്കാൻ സാധിക്കില്ല. ഇത്തരം ചികിത്സയിൽ ഇതിൽ ദാദാവായ സ്ത്രീയുടെ അണ്ഡം ആണ് ഉപയോഗിക്കുന്നത്. പ്രായാധിക്യം പുരുഷബീജത്തെയും ബാധിക്കുന്നതാണ്. ബീജത്തിലെ എണ്ണവും ചലനശേഷിയും ധാരാളമായി കുറഞ്ഞാൽ ദാതാവിനെ അണ്ഡം ആണ് ഉപയോഗിക്കുന്നത്. ദാതാവിനെ അണ്ഡം ഓപ്പറേഷനിലൂടെ പുറത്തെടുത്തു കൃത്യമായി ബീജസങ്കലനം നടത്തി. രാവിലെ ഇൻക്യുബേറ്ററിൽ വളർത്തിയ ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published. Required fields are marked *