നിങ്ങളുടെ പിറാന്നാൾ വർഷം സന്തോഷകരമായ ജീവിതം നയിക്കണമെന്ന് ഉണ്ടോ എങ്കിൽ ഈ വീഡിയോ കാണുക.

ഇന്നു നമ്മൾ പറയാൻ പോകുന്നത്. നിങ്ങൾ പിറന്നാൾ ദിവസം ഇങ്ങനെ ചെയ്താൽ വർഷം ബുദ്ധിമുട്ടിലാക്കും അതുപോലെ തന്നെ ഇന്ന് പറയാൻ പോകുന്നത് അത് പിറന്നാൾ ദിവസം എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ചാണ്. കുതിരലാടംത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ആവാം കുതിരലാടം നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ അവ നെഗറ്റീവ് കൃതികളെ പിന്തള്ളി പോസിറ്റീവ് എനർജി കൊണ്ടുവരുന്നവയാണ്. നമ്മുടെ പിറന്നാൾ ദിവസത്തിൽ അതിൽ തലയിണക്കടിയിൽ ഈ കുതിരലാടം വെച്ച് കിടക്കുകയാണെങ്കിൽ. ആ വർഷം മുഴുവൻ നമുക്ക് ഐശ്വര്യപ്രദമായിരിക്കും. അതുപോലെതന്നെ എന്നെ പിറന്നാൾ ദിവസം നിങ്ങൾ കാലത്തെഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി.

ഒരു 21 അരിമണികൾ എടുത്ത ഒരു മഞ്ഞ പേപ്പറിൽ പൊതിഞ്ഞ അത് നിങ്ങളുടെ പേഴ്സിൽ പോക്കറ്റിലോ വെക്കുകയാണെങ്കിൽ ആനാവിശ്യമായിട്ടുള്ള ചെലവുകൾ ആ വർഷം നിങ്ങൾക്ക് ഉണ്ടാവുകയില്ല. അതുപോലെതന്നെ പിറന്നാൾദിനത്തിൽ നിങ്ങൾ എണീക്കുമ്പോൾ വലതു കൈയുടെ ഉള്ളം കൈ നോക്കി എനിക്ക് യാണെങ്കിൽ നിങ്ങൾക്ക് ഐശ്വര്യപ്രദമായിരിക്കും. വലതുകൈയ്യിലെ ഉള്ളിൽ ലക്ഷ്മി ദേവി വസിക്കുന്നു എന്ന് പറയുന്നു. അത് പിറന്നാൾ ദിനത്തിൽ മാത്രമല്ല എല്ലാ ദിവസവും ഞങ്ങൾക്ക് ചെയ്യാവുന്നതാണ്. അതുപോലെതന്നെ നിങ്ങൾ നിങ്ങളുടെ രക്ഷിതാക്കളുടെ കാല് തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിക്കുന്നത് ഏറ്റവും നല്ല ഒരു കാര്യമാണ്.

നിങ്ങൾ പിറന്നാൾ ജനത്തിനുവേണ്ടി ഡ്രസ്സുകൾ വാങ്ങാറുണ്ട് ഡ്രസ്സുകൾ കഴുകി വൃത്തിയാക്കിയതിനുശേഷം ഇടുക. അതേപോലെതന്നെ അന്നേദിവസം ക്ഷേത്രദർശനം നടത്തുക. നിങ്ങൾക്ക് സ്വർണാഭരണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അന്നേദിവസം അണിയുന്നത് നല്ലതായിരിക്കും. സ്വർണ്ണം വെള്ളി എന്നുള്ള ആഭരണങ്ങൾക്ക് പോസിറ്റീവ് എനർജി ആകർഷിക്കാൻ കഴിയും എന്നാണ് പറയുന്നത്. പിറന്നാൾ ദിവസത്തിൽ മധുരം മറ്റുള്ളവർക്ക് വിളമ്പുന്നത് ഏറ്റവും നല്ലതാണ്. അതുപോലെതന്നെ നിങ്ങളാൽ കഴിയുന്ന വിധത്തിൽ മറ്റുള്ളവർക്ക് അന്നദാനം നടത്തുന്നത് നല്ലതായിരിക്കും .

നമ്മൾ വീടുകളിൽ സന്ധ്യകൾ ഒരുക്കുന്നു ഉണ്ടായിരിക്കും എന്നാൽ അന്ന് ആഹാരത്തിന് ബുദ്ധിമുട്ടുന്ന ആളുകൾക്ക് അന്നദാനം നടത്തുകയാണെങ്കിൽ അതിൻറെ പുണ്യം ലഭിക്കും. നമുക്ക് പിറന്നാൾ ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ച് നോക്കാം. പിറന്നാൾ ദിവസത്തിൽ ഇതിൽ മുടി വെട്ടുക നഖം വെട്ടുക താടി ഷേവ് ചെയ്യുക എന്നതൊക്കെ ഒഴിവാക്കേണ്ടതാണ്. പ്രയാസമേറിയ ജോലികൾ ചെയ്യാതിരിക്കുക. അന്നേദിവസം മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുൾ കാണുക.