September 27, 2022

നിങ്ങളുടെ വായിൽ നിന്നും അരിമണി പോലെ എന്തെങ്കിലും തെറിച്ച് വരുന്നുണ്ടോ. എന്താണ് ഇത്

ഇന്ന് നമ്മൾ പറയുന്നത് അത് ടോൺസിലൈറ്റസ് അതുപോലെതന്നെ ടോൺസ്റ്റിൽ സ്റ്റോൺ നെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ആദ്യം നമുക്ക് ടോൺസിൽ എന്താണ് എന്ന് അറിയണം. നമ്മുടെ തൊണ്ടയിലെ സൈഡിലായി കാണുന്ന വായിനകത്ത് കൂടുതൽ പുറകിൽ ആയിട്ട് കാണുന്ന കഴലകളാണ്. ടോൺസിൽൻ്റെ പുറത്ത് ഒരു ക്യാപ്സ്യൂൾ ഉണ്ട് ഒരു കവറിങ് ഉണ്ട് ഈ കവറിങ്ങ് ഉണ്ട് ഈ കവറിന് അകത്തുകൂടി അണുബാധ കയറുമ്പോഴാണ് ഇത് ടോൺസിലൈറ്റസ് എന്ന് പറയുന്നത്.

സാധാരണ ഈ ടോൺസിലൈറ്റസ് വരുന്നത് അണുബാധ കാരണമാണ്. അതുപോലെതന്നെ ബാക്ടീരിയ വഴിയും വരുന്നതാണ് . അതുപോലെതന്നെ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് ഫങ്കസ് രൂപത്തിലും ടോൺസിലൈറ്റസ് വരാൻ സാധ്യതയുണ്ട്. ഇനി ടോൺസിലൈറ്റസ് കുറച്ചു കാലങ്ങൾ കൂടി നിൽക്കുമ്പോൾ. ചിലപ്പോൾ ഈ ടോൾസിലിൻ്റെ അകത്തുനിന്ന്. ചെറിയ അരി പോലത്തെ മണികൾ പുറത്തേക്ക് വരാം. അത് നമ്മൾ തുപ്പിക്കളയുംപോൾ ശരിക്ക് അരി പോലെ ഇരിക്കും.

അത് നമ്മുടെ ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ആളുകളുടെ മനസ്സിൽ ഒരു പേടി കടന്നുകൂടുകയും എന്താണ് ഇത് എന്നറിയാൻ അവർ ആഗ്രഹിക്കുകയും ചെയ്യും. ഇങ്ങനെ അരി പോലുള്ള മണികൾ വരികയാണെങ്കിൽ എങ്കിൽ നിങ്ങൾ ഒട്ടും പേടിക്കേണ്ട കാര്യമില്ല ഇല്ല ടോൺസിലൈറ്റസ് കൂടുമ്പോൾ. വരുന്ന സംഭവങ്ങളാണ് ഇതെല്ലാം. ഇനി നമുക്ക് അതിൻറെ രോഗലക്ഷണങ്ങളെ കുറിച്ച് നോക്കാം. ആദ്യം നമുക്ക് എല്ലാവർക്കും വരുന്നതുപോലെ തൊണ്ടവേദന വരുന്നതാണ്.

രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് ഉമിനീർ ഇറക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട് അതുപോലെതന്നെ ഭക്ഷണങ്ങൾ ഇറക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്. മൂന്നാമതായി പനി പോലെ തോന്നുക എന്നതാണ്. ക്ഷീണം പോലെ തോന്നുകയും ചെറിയ രീതിയിൽ മൂക്കടപ്പും എല്ലാം വരികയും ചെയ്യുന്നു ഏതൊക്കെയാണ് ആണ് ടോൺസിലൈറ്റസിൻ്റെ രോഗലക്ഷണങ്ങൾ എന്ന് പറയുന്നത്. ലക്ഷണങ്ങളുടെ കൂടെ തന്നെ കുറെ കാലമായി വരുന്ന ടോൺസലൈറ്റസ് ആണ് ടോൺസിൽ സ്റ്റോൺ എന്ന് പറയുന്നത്.ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published.