രോഗപ്രതിരോധശേഷി കൂടിയ ആളുകളിൽ കാണുന്ന രോഗങ്ങൾ എന്തെല്ലാം ആണ്.

ഇന്ന് നമ്മൾ പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്ന് പറഞ്ഞാൽ എന്താണ് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് എതിരെ നമ്മുടെ ശരീരം തന്നെ ആൻറിബോഡി ഉൽപാദിപ്പിക്കുന്ന. ഒരു പ്രത്യേകതരം രോഗാവസ്ഥയാണ് ഇത് അത് ഏതൊക്കെ തരത്തിൽ ഉണ്ട് അതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമുക്ക് വളരെ സാധാരണയായി അറിയാവുന്ന ഒരു അസുഖമാണ് ആമവാതം എന്ന് പറയുന്നത് .

ഈ അസുഖം പ്രായം കൂടും തോറും നമ്മുടെ ശരീരത്തിൽ കൂടാനാണ് സാധ്യത കൂടുതലും അതുകൊണ്ട് നമ്മൾ എല്ലാവരും എക്സസൈസ് ചെയ്യുക നല്ലതാണ് പറയുന്നത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും അതുപോലെതന്നെ ശരീരത്തിന് പലഭാഗങ്ങളിലും എനർജി കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് അതുപോലെ ഈ അസുഖം വരുമ്പോൾ ശ്വാസകോശം ചുരുങ്ങല് ആയി ചില ആളുകൾക്ക് കാണാൻ സാധിക്കും അപ്പോൾ ചുമ ഭഗവാൻ കഫക്കെട്ട് എന്നിവ രൂപപ്പെടാൻ സാധ്യതയുണ്ട് അതുകൊണ്ട് നിങ്ങൾ പുകവലി പരമാവധി കുറയ്ക്കുക പുകവലി എന്നു പറയുന്നത് അത് നമ്മുടെ ശരീരത്തിലെ പലഭാഗത്തും അസുഖങ്ങൾ രൂപപ്പെടുത്താൻ സാധിക്കുന്ന ഒരുപാട് മൈക്കമരുന്നാണ് അതുകൊണ്ട് ഇതിൻറെ ഉപയോഗം നിങ്ങൾ പരമാവധി കുറയ്ക്കാൻ നോക്കുക.

പോലെ തന്നെ നമ്മൾ മരുന്നുകളെല്ലാം കൺട്രോൾ ചെയ്യേണ്ടത് നമ്മൾ നമ്മുടെ അസുഖങ്ങളെ കൺട്രോൾ ചെയ്ത് നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നോക്കുക. അതിനെ നശിപ്പിച്ചു കളയാം എന്ന് ഉദ്ദേശിക്കുന്ന ഒരു ചികിത്സയും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല ഇല്ല. അതുപോലെതന്നെ ശാസകോശ ചുരുക്കം എന്ന് പറയുന്നത് എന്ന് നിസ്സാരം ആയിട്ടുള്ള ഒരു അസുഖമല്ല എന്നത് ഓർമ്മവേണം. ഇങ്ങനെയുള്ള അസുഖങ്ങൾ ഇല്ലാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക അ അസുഖങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഡോക്ടറെ കണ്ട് ട്രീറ്റ്മെൻറ് സ്റ്റാർട്ട് ചെയ്യാൻ നോക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.