നിങ്ങൾക്ക് ചർമം പ്രായം തോന്നിക്കാതിരിക്കാൻനും ചുളിവുകൾ വരാതിരിക്കാനും ഉള്ള ഒരു നാച്ചുറൽ പാക്ക്.

ഇന്ന് നമ്മൾ പറയുന്നത് ചർമ്മത്തെ കുറിച്ചാണ്. ചർമത്തിന് പ്രായം തോന്നിക്കുന്ന ചുളിവുകൾ അതുപോലെതന്നെ തന്നെ ചെറുപ്പം നിലനിർത്താൻ എന്ത് ഉപയോഗിക്കാമെന്നും ഈ വീഡിയോയിലൂടെ പറയുന്നു. നമ്മുടെ സ്കിൻ ചുരുങ്ങാനും അതുപോലെതന്നെ നിറം നഷ്ടപ്പെടാനും കാരണമാകുന്ന ഒരു കാര്യമാണ് വെയിൽ എന്ന് പറയുന്നത്. വെയിലത്തു നിന്ന് നമ്മൾ അധികനേരം നിന്ന് കഴിഞ്ഞാൽ എന്നാൽ ആൾ ട്രാ വയലറ്റ് കിരണങ്ങൾ നമ്മുടെ മുഖത്ത് കൊള്ളുകയും ചർമം ചുരുങ്ങുന്നു എല്ലാം കാരണമാകുന്നു. കൊണ്ടുപോയത് പതിവായുള്ള പുകവലിശീലം ഉള്ളവർക്ക് ഇത് വരാൻ സാധ്യത കൂടുതലാണ്. മൂന്നാമത്തെ കാര്യം എന്നുപറയുന്നത് അമിതമായുള്ള ഡ്രസ്സ് ആണ്.

അതുപോലെതന്നെ ചെറുപ്പംമുതലേ അമിതമായ മേക്കപ്പ് ഉപയോഗിക്കുന്നവർക്ക് ഇങ്ങനെ വരാൻ കൂടുതൽ സാധ്യതയുണ്ട് . അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറഞ്ഞാൽ ഓവർ ആയിട്ടുള്ള വൃത്തി നമ്മുടെ സ്കിന്നിന് കേടുവരുത്തി എന്നുവരാം. അതുപോലെതന്നെ ഒരു കാര്യമാണ് ഉറക്കക്കുറവ് എന്നുപറയുന്നത് ഉറക്കക്കുറവ് മൂലം നമ്മുടെ സ്കിന്നിന് ചുളിവുകൾ ഉണ്ടാക്കാൻ സാധിക്കും. ഈ നമുക്ക് ഇതുപോലെ സ്കിന്നിൽ ചുളിവുകൾ വന്നവർക്കും കും വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം.

ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങളുടെ ശരീരഭാരത്തിൽ അനുസരിച്ച് വെള്ളം കുടിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം എന്നുപറയുന്നത് അമിതമായുള്ള മധുരത്തിന്റെ ഉപയോഗം കുറയ്ക്കുക. അടുത്ത പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. കെമിക്കലുകളുടെ ഉപയോഗം മേക്കപ്പിൽ കെമിക്കൽ അടങ്ങിയിട്ടുണ്ട് ക്വാളിറ്റി കുറഞ്ഞ മേക്കപ്പിൽ അടങ്ങിയിട്ടുള്ളത് വാങ്ങി തേക്കുമ്പോൾ നമ്മുടെ സ്കിൻ കെമിക്കൽ മൂലം ചുളിവുകൾ ഉണ്ടാകാൻ നല്ല സാധ്യതയുണ്ട്. ഇതുപോലെതന്നെ വളർത്തുമൃഗങ്ങളെ പരിപാലിക്കും പോഴും നിങ്ങൾ വളരെയധികം ശ്രദ്ധിച്ചു വേണം പരിപാലിക്കാൻ . ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.