നിങ്ങളുടെ ബിപി പെട്ടെന്ന് കുറയുന്നുണ്ടോ. കുറയാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ ബി പിയെ കുറിച്ചാണ്. ബി പി കുറയുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നും നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നു . മദ്യപാനത്തിൽ നിന്ന് അസുഖം ഉണ്ടാകുന്നുണ്ട് അതുകൊണ്ട് മദ്യപാനം നിങ്ങൾ കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. മദ്യപാനത്തിൽ നിന്ന് ഈ അസുഖം മാത്രമല്ല പല അസുഖങ്ങളും നമുക്ക് കാണാൻ സാധിക്കുന്നുണ്ട് അതുകൊണ്ട് മദ്യപാനം നിങ്ങൾ ഒഴിവാക്കുക. അതുപോലെതന്നെ നാഡീസംബന്ധമായ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഈ സംഭവം കാണാൻ സാധിക്കും. അതുപോലെതന്നെ അധികമായി സ്ട്രസ് വരുമ്പോൾ ഈ അസുഖം വരും. അതുപോലെതന്നെ രക്തസമ്മർദ്ദത്തിന് മരുന്ന് കൂടുതൽ ഡോസ് കഴിക്കുമ്പോഴും ഇത് വരാം.

നമുക്ക് ഇതിനെ ലക്ഷണങ്ങൾഎന്തെല്ലാം എന്ന് വിശദീകരിക്കാം . കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ അല്ലെങ്കിൽ ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന തലകറക്കം അല്ലെങ്കിൽ തലപെരുപ്പ് അതുപോലെതന്നെ ഒരു തണുത്ത ഫീൽ നമ്മുടെ നെറ്റിയിലും കഴുത്തിലും എല്ലാം വരുന്ന ഒരു അവസ്ഥ അതുപോലെതന്നെ ശരീരം കുഴയുന്നതുപോലെ ഉള്ള ഒരു അവസ്ഥ. എപ്പോഴും കിടക്കണം എന്നൊരു ഒരു തോന്നൽ വരുക. കണ്ണിൽ ഇരുട്ടു വരികയോ അല്ലെങ്കിൽ മങ്ങൽ വരികയോ ചെയ്യുക. അതുപോലെ തന്നെ ഓക്കാനം ശർദിൽ പോലുള്ള ലക്ഷണങ്ങളാണ്. ഇനി നമുക്ക് ഈ ബിപി കുറയുന്നുണ്ട് അത് എങ്ങനെ എങ്ങനെ ഒരേ അളവിൽ മാനേജ് ചെയ്യാം എന്ന് നോക്കാം.

ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് മധുരത്തിൻ്റെ ഉപയോഗം കുറയ്ക്കുക. നമുക്ക് സിമ്പിളായി വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് നോക്കാം. ഒന്നെങ്കിൽ ക്യൂ എവിടെയെങ്കിലും നിൽക്കുമ്പോൾ തലകറക്കം തോന്നിയാൽ അതുപോലെതന്നെ ഇരിക്കും ഇരുന്നിടത്തുനിന്ന് എണീക്കുമ്പോൾ തലകറക്കം തോന്നിയാൽ നിങ്ങൾ ഒരു വസ്തുവിൽ പിടിച്ച് ചിത്രത്തിൽ കാണുന്നത് പോലെ ക്ലോസ് ചെയ്തു പിടിച്ചുനിൽക്കുക അപ്പോൾ നിങ്ങളുടെ ബി പി അളവ് ആയിരിക്കും .

ഏതെങ്കിലും ഒരു വസ്തുവിൽ പിടിച്ചില്ല എങ്കിൽ നിങ്ങളുടെ കാലിന് ബാലൻസ് തെറ്റി നിങ്ങൾ എവിടെയെങ്കിലും വിഴുന്നതായിരിക്കും. ഇനി നിങ്ങൾ നിങ്ങൾ ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ തലകറക്കം വരുന്നുണ്ടെങ്കിൽ. ചിത്രത്തിൽ കാണുന്നത് പോലെ കാലം മുന്നിലേക്ക് നിവർത്തുക മടക്കുക ഇരുന്നുകൊണ്ട് ചെയ്യുക. അപ്പോൾ നിങ്ങളുടെ ബി പിയുടെ അളവുകൾ കൃത്യമായി നിങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *