October 1, 2022

നിങ്ങൾക്ക് ആരോഗ്യമുള്ള പുരുഷബീജങ്ങൾ ഉണ്ടാകണമെങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് ആരോഗ്യമുള്ള പുരുഷബീജങ്ങൾ കുറിച്ചാണ്. ഇപ്പൊ എല്ലാ പുരുഷൻമാരിലും കാണുന്ന അവസ്ഥയാണ് ആണ് പുരുഷബീജങ്ങൾ കുറവായിട്ടുള്ള അവസ്ഥ. ഇപ്പോഴത്തെ ആളുകളിൽ വൻതോതിലാണ് ആണ് ബീജാണുക്കളുടെ അളവ് കുറഞ്ഞിരിക്കുന്നത്. ഇതിൻറെ കാരണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. ഒന്നാമത്തെ കാര്യം എന്നുപറയുന്നത് പുകവലിശീലം ആണ് ആണ് നമ്മുടെ പല അസുഖത്തിനും കാരണമാകുന്നുണ്ട് അതുകൊണ്ട് പരമാവധി പുകവലി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അമിതമായി ട്ടുള്ള മദ്യപാനം ബീജാണുക്കൾ കുറയാൻ സാധ്യതയുണ്ട് മദ്യപാനം നമ്മുടെ ശരീരത്തിന് ഹാനികരമാണ് എല്ലാ അവയവങ്ങളെയും ബാധിക്കുന്ന എന്ന ഒരു വസ്തുവാണ് മദ്യപാനം എന്ന് പറയുന്നത്.

മൂന്നാമതായി അമിതമായുള്ള സ്ട്രസ്സ്. സ്ട്രെസ്സ് നമ്മുടെ പല അസുഖത്തിനും കാരണമാകുന്നുണ്ട് അതുകൊണ്ട് ഇത് പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അമിതം ആയിട്ടുള്ള വണ്ണം ഉള്ളവരിൽ ഇത് കാണപ്പെടുന്നുണ്ട്. അതുപോലെതന്നെ പ്രായം കൂടിയവരിൽ ആരോഗ്യമുള്ള പുരുഷബീജങ്ങൾ ഉണ്ടാവാൻ സാധ്യതകൾ കുറവാണ് ആണ്. ആരോഗ്യമുള്ള പുരുഷബീജങ്ങൾ ഉണ്ടാകുന്ന പ്രായം എന്നുപറയുന്നത് 40 വയസ്സ് വരെയാണ്. ഇനി നമുക്ക് പുരുഷ ബീജങ്ങളുടെ ആരോഗ്യ ങ്ങൾക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം നോക്കാം. വ്യായാമം നമ്മുടെ ശരീരത്തിലെ പുരുഷബീജങ്ങൾ ചലനശേഷിയും ആരോഗ്യത്തിനും നന്നായി സഹായിക്കുന്നു അതുപോലെതന്നെ ഉറക്കം നമ്മുടെ ഞങ്ങളെ ആരോഗ്യവാനും ചലനശേഷിയുള്ള ആകുവാനും ഉള്ളതാണ്. അതുപോലെതന്നെ പുകവലി എലി മദ്യപാനം മയക്കുമരുന്ന് ഉപയോഗങ്ങൾ ഞങ്ങൾ എല്ലാം കുറയ്ക്കുക.

നാലാമത്തെ കാര്യം എന്നുപറയുന്നത് അമിതമായ ഉള്ള മരുന്ന് കഴിക്കൽ കൊണ്ടുണ്ടാകുന്നതാണ് അതായത് നമ്മൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മെഡിക്കൽ ഷോപ്പിൽ പോയി നമ്മുടെ സ്വ ഇഷ്ടപ്രകാരം മരുന്നുകൾ കഴിക്കുമ്പോൾ ഇതിൻറെ ആരോഗ്യത്തെയും ചലനശേഷിയും ബാധിക്കുന്നു. അഞ്ചാമത്തെ എന്ന് പറയുന്നത് നമ്മുടെ വൈറ്റമിൻ ഡിയുടെ അളവ് നിയന്ത്രിക്കുകയാണ്. അടുത്ത പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് സ്ട്രെസ്സ് കുറയ്ക്കുക എന്നതാണ്. അതുപോലെതന്നെ എന്നെ ആറാമത് കാര്യം പറയുന്നത് വൃഷണങ്ങളുടെ ടെമ്പറേച്ചർ കറക്റ്റ് ചെയ്യുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.