September 27, 2022

നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ടോ എന്ന് അറിയാൻ ഞാൻ വീട്ടിൽ ചെയ്യാൻ കഴിയുന്ന ടെസ്റ്റ് എന്താണ്.

ഇന്ന് നമ്മൾ പറയുന്നത് ഹൈപ്പോതൈറോയ്ഡിസംത്തെ കുറിച്ചാണ് . ഇത് നമ്മുടെ വീടുകളിൽ എങ്ങനെ നമുക്ക് ടെസ്റ്റ് ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നു.നമ്മുടെ ശരീരത്തിലെ ഊർജോൽപാദന ത്തിന് ഏറ്റവും ആവശ്യമുള്ള അവയവം ആണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ അനുസരിച്ച് ആണ് നമ്മുടെ ശരീരത്തിൽ A to Z കാര്യങ്ങൾ നടക്കുന്നത് നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനം വരെ. ഇനി നമുക്ക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നോർമൽ ആണോ എന്ന് തിരിച്ചറിയാനുള്ള ഒരു സിമ്പിൾ ടെക്നിക് എന്താണെന്ന് നോക്കാം. ഇത് ആർക്കുവേണമെങ്കിലും അവരവരുടെ വീട്ടിൽ സ്വയം ചെയ്തു നോക്കാവുന്നതാണ്.

നമ്മുടെ വീടുകളിൽ കാണപ്പെടുന്ന സ്ക്രൂഡ്രൈവർ അല്ലെങ്കിൽ അടുക്കളയിൽ ഉപയോഗിക്കുന്ന തവി ഉപയോഗിക്കാറില്ല കൊണ്ടെല്ലാം ഉപയോഗിച്ച് ചെയ്യുന്ന ഒരു സിമ്പിൾ ടെക്നിക് ആണ് ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയായ നടക്കണം എന്നറിയാൻ നിങ്ങൾ കാല് ചിത്രത്തിൽ കാണുന്നത് പോലെ വെച്ചിട്ട് തവി അല്ലെങ്കിൽ സ്ക്രൂഡ്രൈവർൻ്റെ പിൻവശത്ത് കുടീ ചിത്രത്തിൽ കാണുന്നത് പോലെ ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങളുടെ കാലുകൾ വേഗം പൊന്തി താഴ്ന്നു ഉണ്ടെങ്കിൽ നിങ്ങൾക്ക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമില്ല.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങളുള്ളവർക്ക് ആകാൻ പെട്ടെന്ന് പൊന്തുകയും സെക്കൻഡുകൾ കൊണ്ട് മാത്രമേ ഉണ്ടാവുകയുള്ളൂ അത് താഴുന്നുള്ളൂ. ഇത് വയസ്സായ ആളുകളിലും കുട്ടികളിലും ടെസ്റ്റ് ചെയ്ത് നോകാവുന്നതാണ് യാതൊരു തരത്തിലുള്ള കുഴപ്പം സംഭവിക്കുന്നി ഇല്ല. ബീ പി സംബന്ധമായ മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് അതുപോലെതന്നെ നാഡികളിൽ എന്തെങ്കിലും പ്രശ്നം ഉള്ള ആളുകൾക്ക് ഇത് വളരെ സ്ലോ ആയിട്ട് ആയിരിക്കും വരുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നടക്കുന്നില്ല എങ്കിൽ വേഗം തന്നെ പോയി ഡോക്ടറെ കാണുകയും അതിനുള്ള ടെസ്റ്റുകൾ ചെയ്യുകയും ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.