ഞായറാഴ്ച ദിവസത്തിൽ ഈ കർമ്മം ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഞായറാഴ്ച ദിവസത്തിൽ ചെയ്യാൻ പോകുന്ന കർമ്മത്തെ കുറിച്ചാണ്. ഈ വീഡിയോയിൽ പറയുന്നത്. ഈ കർമ്മം ചെയ്യുന്നതിനുമുമ്പ് പറയാനുള്ള കാര്യങ്ങൾ എന്നുപറഞ്ഞാൽ. നമ്മുടെ വീടുകളിൽ ഞായറാഴ്ച ദിവസങ്ങളിൽ അതിഥികളായി ആളുകൾ വരാറുണ്ട്. ഇത് നെഗറ്റീവ് കാര്യങ്ങൾ ആണ് ഇവർ പറയുന്നതെങ്കിൽ നമ്മുടെ വീടിനെയും നമ്മളെയും ഇത് ബാധിക്കും. അതുപോലെതന്നെ ഒരു വ്യക്തി നമ്മുടെ വീട്ടിൽ കടന്നു വന്നു കഴിഞ്ഞാൽ അവരെ പൂജാമുറിയിൽ അതുപോലെതന്നെ ബെഡ്റൂമിൽ അടുക്കളയിൽ കൊണ്ട് പോകാതിരിക്കുക. അപ്പോൾ റെ അതിഥികൾ നമ്മുടെ വീടുകളിൽ ഇരുന്നു കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ വീടിന് അത് ഭയങ്കരമായ പ്രശ്നത്തിലേക്ക് കൊണ്ട് ചാടിക്കുന്നു ചെയ്യുന്നു.

അതുകൊണ്ട് ഇവർ പോയാൽ നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി തുടങ്ങിയിട്ടുണ്ടാവും അപ്പോൾ ഇതു മാറാൻ ഉള്ള ഒരു കർമ്മം നമുക്ക് നോക്കാം. ഇത് ചെയ്യേണ്ട വസ്തുക്കൾ എന്തെല്ലാം എന്ന് നോക്കാം ഒരു ഗ്ലാസ്സിലേക്ക് ശുദ്ധമായ വെള്ളമെടുത്ത്. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക അതുകഴിഞ്ഞ് ഒരു കഷ്ണം ഏലയ്ക്ക ഇടുക. ഈ ഒരു വെള്ളം നന്നായി ഇളക്കിയതിനുശേഷം. നമ്മുടെ വീടുകളിൽ മൊത്തമായി തളിക്കുക. ബാക്കി വരുന്ന വെള്ളം നിങ്ങൾക്ക് എവിടെയെങ്കിലും ഒഴിച്ച് കളയുന്നതാണ് അപ്പോൾ ഏത് അതിഥികളും വന്നു പോയാലും ഇങ്ങനെ ചെയ്യുക ഇതിന് പ്രത്യേകിച്ച് സമയം നോക്കേണ്ടതില്ല.

ഞായറാഴ്ച ദിവസങ്ങളൽ വരെ പുറത്തുനിന്ന് ആരും വന്നില്ല എന്നിരിക്കട്ടെ നമ്മൾ നമ്മുടെ വീടുകളിൽ ചീത്ത വാക്കുകൾ ഉപയോഗിക്കാറുണ്ട് അത് നമ്മുടെ വീടിന് നെഗറ്റീവ് നദിയായി കാണപ്പെടും അപ്പോൾ നമ്മൾ നേരത്തെ പറഞ്ഞുതന്ന ഒരു ഗ്ലാസിൽ ശുദ്ധമായ വെള്ളം എടുത്ത് അതിലേക്ക് ഒരു നുള്ള് മഞ്ഞൾ എടുത്തിട്ടു ഇളക്കി അതിലേക്ക് ഒരു കഷണം ഏലക്ക ഇട്ട് നമ്മുടെ വീട് മൊത്തം തളിക്കുക. ഇത് എല്ലാ ഞായറാഴ്ച ദിവസങ്ങളിലും ചെയ്യുക . ഇങ്ങനെ ചെയ്താൽ നമ്മുടെ വീടുകളിൽ നെഗറ്റീവ് എനർജി ഉണ്ടാകില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *