നമ്മുടെ വീടുകളിൽ തീർച്ചയായും വെക്കേണ്ട ചെടികൾ ഏതൊക്കെ.

ഇന്ന് നമ്മൾ പറയാൻ നമ്മുടെ വീടുകളിൽ തീർച്ചയായും വയ്ക്കേണ്ട ചെടികളെ കുറിച്ചാണ് ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ ചെടികളെല്ലാം ലക്ഷ്മീകടാക്ഷം ഉള്ളതാണ് ഈ ചെടികൾ വളർത്തുകയാണെങ്കിൽ നമുക്ക് അതിൻറെ തായ് ഐശ്വര്യവും സമാധാനവും വീടുകളിൽ ഉണ്ടാകും. ആദ്യമായി നമ്മുടെ വീടുകളിൽ നട്ടു വളർത്തേണ്ട ചെടി എന്നുപറയുന്നത് തുളസിച്ചെടി ആണ്. തുളസിച്ചെടി ഉള്ള വീട്ടിൽ ലക്ഷ്മി കടാക്ഷം കൂടുതലായിരിക്കും. അതുപോലെതന്നെ ഇത് ശുദ്ധമായി കുളിച്ചു വന്നു വേണം നനയ്ക്കാനും ഉം അതുപോലെതന്നെ ഇതിൽനിന്ന് ഇതിൻറെ ഇല നുള്ളി എടുക്കാനും. അതുപോലെ നോൺ വെജ് ആഹാരങ്ങൾ കാഴ്ച് ഇതിൽ വന്നു തൊടുകയോ ഇതിൽനിന്ന് ഇല നുള്ളി എടുക്കുകയോ ചെയ്യരുത്.

അടുത്ത ഒരു ചെടി എന്ന് പറയുന്നത്. കറ്റാർവാഴ ആണ്. കറ്റാർവാഴ നമ്മുടെ വീടുകളിൽ വെച്ച് പിടിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇവർ നമ്മുടെ വീടുകളിൽ വരുന്ന നെഗറ്റീവ് എനർജിയെ തടയാൻ സഹായിക്കുന്നു. അതുപോലെ ഈ കറ്റാർവാഴ വളരുന്ന വീടുകളിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുന്നതായിരിക്കും. അതുപോലെതന്നെ മൂന്നാമതായി വെച്ച് പിടിപ്പിക്കേണ്ട ചെടി എന്ന് പറയുന്നത് മണി പ്ലാൻറ് ആണ്. മണി പ്ലാൻറ് നമ്മുടെ നമ്മുടെ വീടുകളിൽ വച്ചുപിടിപ്പിക്കുന്ന നമുക്ക് ഐശ്വര്യവും സമ്പത്തും തരുന്നതായിരിക്കും.

പേ മൂന്നു ചെടികളും നമ്മുടെ വീടുകളിൽ ഉണ്ടെങ്കിലെ തീർച്ചയായും നമുക്ക് ഒരു പോസിറ്റീവ് എനർജി ഉണ്ടാകും. അതുപോലെതന്നെ ഐശ്വര്യവും ലക്ഷ്മി കടാക്ഷവും ഉണ്ടാകുന്നതായിരിക്കും. അപ്പൊ ഇത് നിങ്ങളുടെ വീടുകളിൽ നിങ്ങൾ വെച്ചുപിടിപ്പിക്കാൻ നോക്കുക. ഇവ തീർച്ചയായും ഫലങ്ങൾ തരുന്ന ചെടികളാണ് തുളസി ചെടികൾ കൊണ്ടും അതുപോലെതന്നെ കറ്റാർവാഴ കൊണ്ടും നമുക്ക് ഔഷധ ഗുണമുള്ള ചെടികൾ ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published. Required fields are marked *