നിങ്ങൾ ഇതിൽ പറയുന്ന തീയതികളിൽ ജനിച്ചവരാണോ എങ്കിൽ നിങ്ങൾക്ക് മഹാഭാഗ്യം.

ഇന്ന് നമ്മൾ പറയാൻ പോകുന്നത് നമ്മുടെ ഇടയിലുള്ള വസ്തുക്കൾ ചിലർ നമ്മൾക്ക് മഹാഭാഗ്യം നേടിത്തരുന്ന ഇന്ന് വസ്തുക്കളാണ്. അത് ഏതൊക്കെ എന്ന് നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നു. ഇനി നമുക്ക് ഏതൊക്കെ തീയതികളിൽ ജനിച്ചവർക്ക് എന്തൊക്കെയാണ് വാങ്ങേണ്ടത് എന്ന് നോക്കാം. അതുപോലെ ഏതൊക്കെ സ്ഥാനങ്ങളിലാണ് അത് വെക്കേണ്ടത് എന്ന് നോക്കാം. 1 ,10, 19 ,28 നിങ്ങൾ ഈ തീയതികളിൽ ജനിച്ചവരാണെങ്കിൽ. നിങ്ങൾ ഒരു ഓടക്കുഴൽ വാങ്ങി വീടിൻറെ വടക്ക് ദിശയിൽ വെക്കണം അതുപോലെതന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് മരംകൊണ്ട് ഉണ്ടാക്കിയ പുല്ലാങ്കുഴൽ ആയിരിക്കണം. പുല്ലാങ്കുഴലിൽ നിന്ന് വരുന്ന നാദം പോലെ തന്നെ സുഖകരമായിരിക്കും നിങ്ങളുടെ ജീവിതം സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം ആയിരിക്കും പിന്നീട് മുന്നോട്ട് .

2 ,11,20, 29 ഈ തീയതികളിൽ ജനിച്ചവരാണെങ്കിൽ. വെള്ള നിറത്തിലുള്ള ഒരു പാവയെ വാങ്ങി വീടിൻറെ വടക്ക് ദിശയിൽ വയ്ക്കുക. നിങ്ങൾ ജനിച്ച തീയതി. 3, 12 ,21, 30 ഈ തീയതികളിൽ ഏതെങ്കിലുമൊന്നിൽ നിങ്ങൾ ജനിച്ചാൽ ആൽ ഒരു രുദ്രാക്ഷം വീടിൻറെ വടക്ക് കിഴക്ക് ദിശയിൽ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ഐശ്വര്യവും സമാധാനവും ലഭിക്കുന്നതാണ്. ഇനിയുള്ള തേടി 4 ,13, 22 ,31 തീയതികളിൽ ആണെങ്കിൽ നിങ്ങൾ മുഖം നോക്കുന്ന ഒരു കണ്ണാടി തെക്ക്-പടിഞ്ഞാറ് ദിശയിലെ വെക്കുക. അതുപോലെതന്നെ പ്രത്യേകം ശ്രദ്ധിക്കുക അത് നിലത്തു നിന്നും വീണു പൊട്ടൻ പാടില്ല. ഇങ്ങനെ വെച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ലഭിക്കുന്നതാണ്.

അതുപോലെതന്നെ 6, 15,24 വേദികളിലാണ് നിങ്ങൾ ജനിച്ചത് എങ്കിൽ ഒരു മയിൽപ്പീലി എടുത്ത് വീടിൻറെ തെക്ക് കിഴക്ക് ദിശയിൽ വയ്ക്കുക. സർവ്വ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കും ഒരുവിധ തടസ്സങ്ങളും നിങ്ങൾക്ക് ഉണ്ടാകില്ല. അതുപോലെതന്നെ നിങ്ങൾ ജനിച്ച 7, 16, 25 എന്നീ തീയതികളിൽ ആണെങ്കിൽ. ഒരു രുദ്രാക്ഷം വീടിൻറെ തെക്ക് കിഴക്ക് ദിശയിൽ വയ്ക്കുക. എല്ലാ തടസ്സങ്ങളും മാറി സർവ്വവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *