ഭക്ഷ്യ വിഷങ്ങൾ മാറ്റി കരളിനെ എങ്ങനെ ശുദ്ധീകരിക്കാം.

ഇന്ന് നമ്മൾ പറയുന്നത് കരൾ രോഗത്തെ കുറിച്ചാണ് കരളിനെ ഈ രോഗത്തിൽ നിന്നും എങ്ങനെ മാറ്റി ശുദ്ധീകരിക്കാം എന്നുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇന്ന് സമൂഹത്തിൽ പല ആളുകളിലും ഈ കരൾ രോഗം കണ്ടുവരുന്നുണ്ട്. നമ്മുടെ കരളിലെ ഏതെങ്കിലും മരുന്നുകൾ കൊണ്ട് ശുദ്ധിയാക്കാൻ കഴിയില്ല ഇല്ല നമ്മൾ നമ്മുടെ ജീവിത രീതിയിലൂടെ വേണം ഈ കരളിനെ ശുദ്ധീകരിക്കാനും .രോഗം വരാതെ നോക്കാനും. ഈ കരൾരോഗം എങ്ങനെയാണ് വരുന്നത് എന്ന് നോക്കാം. ഒന്നാമത്തെ കാര്യം എന്നുപറയുന്നത് പാരമ്പര്യമായി ആണ് ഈ കരൾരോഗം നമ്മളിലേക്ക് എത്തുന്നത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് കരളിനുണ്ടാകുന്ന ചില ഇന്ഫക്ഷന്സ് ആണ്.

ഈ ഒരു സാഹചര്യങ്ങളൊന്നും അല്ലാതെ നമ്മുടെ ജീവിതരീതി കൊണ്ടുണ്ടാകുന്ന 90% പ്രശ്നങ്ങളാണ് കരൾ രോഗത്തിന് കണ്ടുവരുന്നത്. ഈ രോഗങ്ങൾ നമ്മൾ ഒന്നു ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. നമുക്ക് ഇനി കരളിൻറെ ഉള്ളിലേക്ക് എത്തുന്ന വിഷാംശങ്ങൾ എന്തെല്ലാം എന്ന് നോക്കാം. നമ്മൾ അറിഞ്ഞുകൊണ്ട് എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് മദ്യം എന്ന് പറയുന്നത് നമ്മുടെ കരളിനെ സംരക്ഷിക്കാൻ വേണ്ടി നമുക്ക് മദ്യം ഒഴിവാക്കാം. കാരണം മദ്യം എന്നു പറയുന്നത് ഇത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഒരു വസ്തുവാണ്.

ഇവയിൽ ഉയർന്ന ആൽക്കഹോൾ അടങ്ങിയിട്ടുള്ളത് കാരണം ഇവ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും നശിപ്പിക്കുന്നു. രണ്ടാമത് പ്രോസസ് ഭക്ഷണങ്ങളാണ് അതായത് നമുക്ക് വിപണിയിൽ ലഭിക്കുന്ന ബർഗർ സാൻവിച്ച് എന്നിവയൊക്കെ നമ്മുടെ കരളിലെ പ്രശ്നങ്ങളുണ്ടാക്കുന്നൂ. അതുപോലെതന്നെയാണ് മധുരവും ഇന്ന് ബേക്കറിയിൽ നിന്ന് കിട്ടുന്ന മധുരം നമ്മുടെ ശരീരത്തിലെ കരളിന് വളരെയധികം അസുഖം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് മരുന്നുകളുടെ ഉപയോഗം ആണ്. നമ്മൾ ഇപ്പോൾ കണ്ടുവരുന്നത് ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ചെറിയൊരു പനിയോ ചുമയോ വന്നാൽ സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ കഴിക്കുന്നവരാണ് പലരും. അതുകൊണ്ട് അമിതമായി മരുന്നുകൾ കഴിക്കുന്നത് നിങ്ങൾ നിർത്തുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *