നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കുറയും

ഇന്ന് നമ്മൾ പറയുന്നത് തൈറോയ്ഡിനെ കുറിച്ചാണ് ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നാൽ ഞങ്ങളുടെ തൈറോയ്ഡ് രോഗം കുറയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. ഇന്ന് തൈറോയ്ഡ് ഉണ്ടാകുന്നതിന് കാരണം എന്ന് പറഞ്ഞാൽ അമിതവണ്ണം, അമിതമായിട്ടുള്ള ടെൻഷൻ ,അന്തരീക്ഷ മലിനീകരണം, പ്രസവ സ്റ്റേഷൻ സ്ത്രീകളിൽ വരുന്ന ചില ഹോർമോണുകളുടെ വ്യതിയാനങ്ങൾ മൂലം. അമിത വണ്ണം വയ്ക്കുന്നത് കൊണ്ടാണ് തൈറോയ്ഡ് നമ്മുടെ ശരീരത്തിൽ വരുന്നത്.

നിങ്ങൾക്ക് അമിതവണ്ണം ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങളിൽ കാണപ്പെടും അതുകൊണ്ട് നിങ്ങൾ അമിതവണ്ണം കുറയ്ക്കുക എന്നതാണ് തൈറോയ്ഡ് കുറയാൻ ഉള്ള ആദ്യത്തെ മരുന്ന് ഡോക്ടർ പറയുന്നതുപോലെ ആഹാരക്രമത്തിൽ മാറ്റം വരുത്തി നിങ്ങടെ അമിതവണ്ണം കുറച്ചു നോക്കൂ. അപ്പോൾ തൈറോയ്ഡ് കുറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതുപോലെതന്നെ അമിതമായ ടെൻഷനും പരിസര മലിനീകരണത്തിൽ നിന്നും തൈറോയ്ഡ് നമുക്ക് കൂടാനുള്ള ചാൻസ് ഉണ്ട്. അതുകൊണ്ട് നിങ്ങൾ നിങ്ങൾ അമിതമായുള്ള ടെൻഷൻ മാറ്റിവയ്ക്കുക അതുപോലെതന്നെ അന്തരീക്ഷ മലിനീകരണത്തിന് ഒഴിവായി നടക്കാൻ ശ്രമിക്കുക.

ഇതു കുറയ്ക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കേണ്ട കാര്യങ്ങൾ എന്നുപറഞ്ഞാൽ. ആദ്യം പറയുന്നത് നിങ്ങൾ ഉപയോഗിക്കുന് അയഡേയ്സ് ഉപ്പിൻ്റെ അളവ് നിയന്ത്രിക്കുക. അയഡിൻ്റെ അളവ് കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങൾ തന്നെയാണ് അതുകൊണ്ട് നിങ്ങൾ അളവ് കൃത്യമായി നോക്കി കഴിക്കുക. അതുപോലെ ഇതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ സെലിനിയം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

ഇത് അടങ്ങിയിരിക്കുന്നത് ഇറച്ചി, കടൽ ,മത്സ്യങ്ങൾ പോലുള്ള വസ്തുക്കളിൽ ആണ് അതുപോലെതന്നെ പച്ചക്കറികളിലും തവിട്അരി കളിലും മുട്ടയിലും എല്ലാം സെലീനിയം അടങ്ങിയിട്ടുണ്ട്. കൂടുതലായി ശരീരം അടങ്ങിയിട്ടുള്ള നട്സ് എന്ന് പറയുന്നത് ബ്രസീലിയൻ നട്സ് ആണ്. ദിവസവും ഒരു ബ്രസീലിയൻ നട്സ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *